121

Powered By Blogger

Tuesday, 10 March 2015

ബ്രദേഴ്‌സ്: ഹോളിവുഡില്‍ നിന്ന് 'വാരിയര്‍' ബോളിവുഡിലേക്ക്‌











ബേബിക്ക് ശേഷം ആരാധകര്‍ക്കായി അക്ഷയ്കുമാറിന്റെ പുതിയ ലുക്ക്. കരണ്‍ മല്‍ഹോത്രയുടെ ബ്രദേഴ്‌സ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റിലെ താരത്തിന്റെ ഗെറ്റപ്പാണ് എങ്ങും ചര്‍ച്ച. ഹോളിവുഡ് ചിത്രമായ വാരിയറിന്റെ റീമേക്കാണ് ബ്രദേഴ്‌സ്. പരസ്പരം പോരടിക്കുന്ന രണ്ട് സഹോദരന്മാരുടെ കഥയാണ് ബ്രദേഴ്‌സ്.

അക്ഷയ്കുമാറും സിദ്ദാര്‍ഥ് മല്‍ഹോത്രയുമാണ് ഈ വേഷങ്ങളില്‍. ഇവരുടെ പിതാവായി ജാക്കി ഷറോഫും അഭിനയിക്കുന്നു. ജാക്വലിന്‍ ഫെര്‍ണാണ്ടസാണ് നായിക.


കരണ്‍ ജോഹറും, ഹീരു യാഷ് ജോഹറും എന്‍ഡുമോള്‍ ഇന്ത്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ആഗസ്ത് 14 നാണ് റിലീസ്.











from kerala news edited

via IFTTT

Related Posts:

  • ജയസൂര്യയുടെ 'കുമ്പസാരം' പൂര്‍ത്തിയായി ജയസൂര്യ നായകനായ പുതിയ ചിത്രം കുമ്പസാരത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. മുല്ലമൊട്ടും മുന്തിരിച്ചാറും, സഖറിയയുടെ ഗര്‍ഭിണികള്‍ എന്നീ ചിത്രങ്ങളെടുത്ത അനീഷ് അന്‍വര്‍ ഒരുക്കുന്ന ചിത്രമാണ് കുമ്പസാരം.ഹണി റോസ് നായികയാകുന്ന ചിത്രത… Read More
  • 'എന്നേ തല്ലേണ്ട അമ്മാവ'; വടക്കന്‍ സെല്‍ഫി ആദ്യഗാനമെത്തി തട്ടത്തിന്‍മറയത്ത് ടീമിന്റെ സെല്‍ഫി വരുന്നു. നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ് ടീം വീണ്ടും ഒന്നിക്കുന്ന വടക്കന്‍ സെല്‍ഫി മാര്‍ച്ച് 27ന് എത്തും. നവാഗതനായ ജി.പ്രജിത്ത് ഒരുക്കുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവ… Read More
  • രവീന്ദ്രന്‍ ഓര്‍മ്മയായിട്ട് 10 വര്‍ഷം രവിയേട്ടന്റെ അറുപതാംപിറന്നാള്‍ സിനിമാസംഗീതരംഗത്തു പ്രവേശിച്ചിട്ട് ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്ന വര്‍ഷംകൂടിയായിരുന്നു. ഗംഭീരമായാഘോഷിക്കാന്‍ സുഹൃത്തുക്കള്‍ പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും ഏട്ടന്‍ താത്പര്യം കാണിച… Read More
  • ട്വിറ്ററില്‍ താരമായി 'കുട്ടിതല' ട്വിറ്ററില്‍ ട്രെന്‍ഡിങ് ഇപ്പോള്‍ ആ കുഞ്ഞാണ്. അജിത്ത്-ശാലിനി ദമ്പതികള്‍ക്ക് ജനിച്ച ആണ്‍കുഞ്ഞിനെക്കുറിച്ചുള്ള ട്വീറ്റുകള്‍ നിറയുകയാണ്. ജനിച്ചപ്പോള്‍ തന്നെ താരമായി കഴിഞ്ഞിരിക്കുന്നു ഈ കുട്ടി. പേരിട്ടിട്ടില്ലെങ്കിലും സിനിമ… Read More
  • കാറ്റുകൊണ്ട്, കഥപറഞ്ഞ്, ജോയ് മാത്യു മറീനയില്‍ ചെന്നൈ: കഥാപാത്രങ്ങളുടെ അലങ്കാരങ്ങള്‍ അഴിച്ചുവെച്ച് തനി കോഴിക്കോട്ടുകാരനായ ജോയ് മാത്യുവിനെയാണ് ഞായറാഴ്ച മറീനയില്‍ കണ്ടത്. ചുരുണ്ട് കണ്ണിനുമുകളിലേക്കു വീണുകിടക്കുന്ന മുടി വെട്ടിയൊതുക്കിയിരുന്നു. മീശയും താടിയുമില്ലാത്… Read More