Story Dated: Wednesday, March 11, 2015 03:21
കോഴിക്കോട്: ജൈവവൈവിധ്യ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കിയതിനുളള ജില്ലാതല വനമിത്ര അവാര്‍ഡിന് വൈദ്യര്‍ഹംസ മടിക്കൈ അര്‍ഹനായി.
കോഴിക്കോട് ജില്ലയില്‍ ജൈവവൈവിധ്യ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ വിവിധ സംഭാവനകള്‍ മാനിച്ചാണ് പുരസ്‌ക്കാരം. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
from kerala news edited
via IFTTT