Story Dated: Wednesday, March 11, 2015 03:21
കോഴിക്കോട്: നെല്ലിക്ക എന്ന തന്റെ പുതിയ ചിത്രത്തെ തിയറ്ററുകള്‍ അവഗണിക്കുകയാണെന്ന് യുവ സംവിധായകന് ബിജിത്ത് ബാല ആരോപിച്ചു.
ആദ്യ ഷോ കണ്ടവരെല്ലാം തന്നെ മികച്ച അഭിപ്രായമാണ് പറഞ്ഞതെങ്കിലും വേണ്ടത്ര ശ്രദ്ധ ചിത്രത്തിനു ലഭിക്കുന്നില്ലെന്ന് സംവിധായന് പത്രസമ്മേളനത്തില്‍ പറഞ്ഞു. തിയറ്ററില്‍ പോസ്റ്റര്‍ ഒട്ടിക്കേണ്ട ചുമതല തിയേറ്റര്‍ ഉടമസ്ഥര്‍ക്കാണ്.
എന്നാല്‍ ചിത്രത്തിനോടുള്ള അവരുടെ പ്രതികരണം മോശം രീതിയിലായിരുന്നു. ഒരൊറ്റ സൂപ്പര്‍ സ്റ്റാറുകളും ഇല്ലാതെ എന്തിനാണ് സിനിമ നിര്‍മിക്കാന്‍ പോയത് എന്നായിരുന്നു തിരുവനന്തപുരം കൈരളി തീയേറ്ററിലെ ജീവനക്കാരന് ചോദിച്ചത്. പല തീയേറ്ററുകളിലും സിനിമ മാറ്റാനുള്ള തീരമാനം സംവിധായകനെ അറിയിച്ചിട്ടുണ്ട്. നെല്ലിക്ക എന്ന ചിത്രത്തിനോടൊപ്പം തീയേറ്ററില്‍ പ്രദര്‍ശനം നടത്തുന്ന മറ്റു ചലച്ചിത്രങ്ങക്ക് ഈ പ്രതിസന്ധി വന്നിട്ടില്ല.തിരക്കഥയോടു കൂടിയ സിനിമകള്‍ മലയാളത്തില്‍ പരാജയപ്പെട്ടുപോവുന്നത് സ്റ്റാറുകളെ അവതരിപ്പിക്കാത്തതുകൊണ്ടാണെന്നും ബിജിത്ത് ബാല പത്രസമ്മേളനത്തില്‍ ആരോപിച്ചു.
നെല്ലിക്കയിലെ നടനായ ദീപക്ക്, മറ്റു സഹനടന്മാരായ കുട്ടിക്കല്‍ ജയചന്ദ്രന്, ഷിബിന്‍, ജിഷിന്, എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
from kerala news edited
via
IFTTT
Related Posts:
രാത്രിയുടെ മറവില്‍ മണലൂറ്റ് വ്യാപകം Story Dated: Tuesday, March 31, 2015 03:56ബാലുശേരി. കോട്ടനടപുഴയില് രാത്രികാലങ്ങളില്‍ വ്യാപകമായി മണല്‍വാരല്‍ നടക്കുന്നതായി ആക്ഷേപം. കോട്ടനട പുഴ ഇപ്പോള്‍ വെള്ളമില്ലാതെ വറ്റിവരണ്ടതു മണല്ലോബികള്ക്ക് എളുപ്പമായിരിക്കു… Read More
വെള്ളൂരില്‍ ഉപേക്ഷിക്കപ്പെട്ട വാളുകള്‍ കണ്ടെത്തി Story Dated: Tuesday, March 31, 2015 03:56നാദാപുരം: അക്രമസംഭവങ്ങള്‍ അരങ്ങേറിയ വെള്ളൂരില്‍ മൂന്ന് വാളുകള്‍ കണ്ടെത്തി. കൊല്ലപ്പെട്ട ഷിബിന്റെ വീടിന് പിന്‍ഭാഗത്തെ പറമ്പിലെ കുളത്തില്‍ നിന്നാണ് വാളുകള്‍ ലഭിച്ചത്.അടുത്ത പ… Read More
മേപ്പയൂരില്‍ വ്യാപാരിക്ക് വെട്ടേറ്റ സംഭവം: അക്രമി സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍ Story Dated: Tuesday, March 31, 2015 03:56പയേ്ോളി: മേപ്പയൂരിലെ വ്യാപാരി തയ്യുള്ളതില്‍ വേണുഗോപാലനെ(45) വെട്ടി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ കൃത്യത്തില്‍ പങ്കെടുത്ത ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പള്ളി കണ്ണമ്… Read More
തെരുവ് വിളക്കുകള്‍ കത്തുന്നില്ല; എടച്ചേരിയില്‍ യൂത്ത് കോണ്‍ഗ്രസ് സമരം Story Dated: Monday, March 30, 2015 01:50നാദാപുരം: എടച്ചേരി പഞ്ചായത്തിലെ തെരുവ് വിളക്കുകള്‍ കത്തിക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സമരം തുടങ്ങി. വൈദ്യുതി പോസ്റ്റുകളില്‍ മെഴുക് തിരി കത്തിച്ചു വെച്ച് റ… Read More
ഉദ്ഘാടനത്തിനൊരുങ്ങുന്ന തീരദേശ പോലീസ് സ്റ്റേഷന് കടലാക്രമണ ഭീഷണിയില്‍ Story Dated: Tuesday, March 31, 2015 03:56വടകര: വടകര മുനിസിപ്പാലിറ്റിയിലെ സാന്‍ഡ് ബാങ്ക്സില്‍ പണിതുയര്‍ത്തിയ തീരദേശ പോലീസ് സ്റ്റേഷന് കടലാക്രമണ ഭീഷണിയില്‍. കെട്ടിടത്തിന്റെ പിന്‍ഭാഗത്തെ കടല്‍ഭിത്തി തകര്ന്നുകിടക്കുന… Read More