മാര്‍ത്തോമ്മാ സഭക്ക് പുതിയ ഇടവക
Posted on: 11 Mar 2015
കുര്‍ബാനക്കുശേഷം പൊതുസമ്മേളനവും നടത്തപ്പെടും. കുര്‍ബാനയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കുവാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായി ഇടവക വികാരി ബിജു പി സൈമണും ഭാരവാഹികളും അറിയിച്ചു.
പുതിയ ഇടവകയുടെ ഭാരവാഹികളായി വൈസ്പ്രസിഡന്റ് ജോണ്‍ ചാണ്ടി, ട്രഷറര്‍ സാം മാത്യു, സെക്രട്ടറി സതീഷ് ഡേവിഡ് എബ്രഹാം, അക്കൗണ്ടന്റ് എബ്രഹാം പണിക്കര്‍, മലയാളവിഭാഗം ലീഡര്‍ തോമസ് എം തോമസ്, ഇംഗ്ലീഷ് വിഭാഗം ലീഡര്‍ സാന്‍ ജെ റെജി എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.
പള്ളിയുടെ വിലാസം - 3275 വില്യംസ് റോഡ്, സാന്‍ഹെ. സെ 95117
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബിജു പി സൈമണ്‍ - 4086482350
വാര്‍ത്ത അയച്ചത് : ജെയിംസ് വര്‍ഗീസ്
from kerala news edited
via IFTTT