121

Powered By Blogger

Tuesday, 10 March 2015

ഇസ്ലാമിക സ്ഥാപനങ്ങളുടെ ഏകീകരണം ചരിത്രപരമായ നീക്കം-സയ്യിദ് ഫസല്‍ തങ്ങള്‍








ഇസ്ലാമിക സ്ഥാപനങ്ങളുടെ ഏകീകരണം ചരിത്രപരമായ നീക്കം-സയ്യിദ് ഫസല്‍ തങ്ങള്‍


Posted on: 11 Mar 2015









ദുബായ്: മദ്രസാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച എം.എ.അബ്ദുള്‍ ഖാദര്‍ മുസലിയാര്‍ നേതൃത്വം നല്‍കിയ സംഘടന കേരളത്തിലെ ഇസ്ലാമിക സ്ഥാപനങ്ങള്‍ ഏകീകരിക്കുന്നത് ചരിത്രപരമായ നീക്കമാണെന്ന് സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി പ്രസ്താവിച്ചു. മദാര്‍ ദുഅ്‌വത്തുല്‍ ഇസ്ലാമിയയുടെ പ്രചരണാര്‍ത്ഥം യു.എ.ഇ.യിലെത്തിയ തങ്ങള്‍ മദാര്‍ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു.

മദാര്‍ ദുബായ് കമ്മിറ്റി ഭാരവാഹികളായി എന്‍.എച്ച്.ഫൈസല്‍ പ്രസിഡന്റ്, അബ്ദുള്‍ റഹീം ജന.സെക്രട്ടറി, അഷ്‌റഫ് ഹാജി കക്കേരി ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു. സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പിള്ളി, നവാസ് എടമുട്ടം എന്നിവര്‍ സംസാരിച്ചു.





വാര്‍ത്ത അയച്ചത് : റഫീഖ് ഏറിയാട്‌












from kerala news edited

via IFTTT