Story Dated: Thursday, December 4, 2014 08:54
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ്-നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്സി മത്സരം ഗോള്‍ രഹിത സമനിലയില്‍. നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. ബ്ലാസ്റ്റേഴ്സ് നിരവധി തവണ നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ മുഖത്ത് എത്തിയെങ്കിലും ഗോള്‍ നേടാനാകാത്ത പതിവ് ദൗര്‍ബല്യം കേരളത്തിന് വിനയായി.
from kerala news edited
via
IFTTT
Related Posts:
ഝാര്‍ഖണ്ഡില്‍ രഘുബര്‍ ദാസിന് സാധ്യത Story Dated: Wednesday, December 24, 2014 10:21ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് രഘുബര്‍ ദാസിന് സാധ്യതയേറി. ബി.ജെ.പി ദേശീയ ഉപാധ്യക്ഷനാണ് രഘുബര്‍ ദാസ്. ഇന്നലെ രാത്രി ചേര്‍ന്ന് ഇതു സംബന്ധിച്ച് ബി.ജെ.പി മുതിര… Read More
വാജ്പെയിക്കും, മദന്‍ മോഹന്‍ മാളവ്യക്കും ഭാരത രത്ന; പ്രഖ്യാപനം ഉടന്‍ Story Dated: Wednesday, December 24, 2014 10:18ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ ഭാരത് രത്നക്കായി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പെയിയുടെയും സ്വാതന്ത്ര്യ സമര നേതാവായ മദന്‍ മോഹന്‍ മാളവ്യയുടെയ… Read More
പോലീസ് വിരട്ടിയോടിച്ച യുവാവ് മരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ Story Dated: Wednesday, December 24, 2014 10:26കൊല്ലം: കടവൂരില്‍ അഷ്ടമുടിക്കായലിന്റെ തീരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തോണിപ്പുര കായല്‍ക്കടവ് സ്വദേശി ബിനുവാണ് മരിച്ചത്. ഈ പ്രദേശത്ത് രാത്രി പട്രോളിംഗിനിടെ പോലീസ്… Read More
ജോര്‍ജ് ബുഷ് സീനിയര്‍ ആശുപത്രിയില്‍ Story Dated: Wednesday, December 24, 2014 10:40വാഷിംഗ്ടണ്‍: യു.എസ് മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് ഹൂസ്റ്റണ്‍ മെത്തഡിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെ… Read More
തിരുവനന്തപുരത്ത് രണ്ടു വീടുകളില്‍ മോഷണം; 36 പവന് നഷ്ടപ്പെട്ടു Story Dated: Wednesday, December 24, 2014 10:51തിരുവനന്തപുരം: മാറാനല്ലൂരില്‍ മോഷണപരമ്പര. രണ്ടു വീടുകളില്‍ കഴിഞ്ഞ രാത്രി നടന്ന മോഷണത്തില്‍ 36 പവന് സ്വര്‍ണം കവര്‍ന്നു. from kerala news editedvia IFTTT… Read More