Story Dated: Thursday, December 4, 2014 01:45
കോട്ടയ്‌ക്കല്‍: റവന്യൂ ജില്ലാ കായികമേളയില്‍ വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത് തുരുമ്പെടുത്ത കായിക ഉപകരണങ്ങള്‍. ജാവലിന്‍ ത്രോക്ക് ഉ്‌ള്ള ജാവലിംഗ് തുരുമ്പെടുത്തു നശിക്കാത്തതു ഒന്നുമാത്രം.മറ്റുള്ളവ നശിച്ചവയും. ഹാഡില്‍സ് ഉപകരണങ്ങളില്‍ മിക്കതും ഒടിഞ്ഞ് തൂങ്ങിയവ ഇവ എപ്പോള്‍ വേണമെങ്കിലും നിലം പൊത്താം. ചിലത് സംഘാടകര്‍ കെട്ടിവെച്ചിരിക്കുന്നു. ഉപകരണങ്ങള്‍ ദേഹത്ത് തട്ടിയാല്‍ ആശുപത്രിയില്‍ പോയി ടി ടി എടുക്കേണ്ടി വരുമെന്ന് ഒരു വിദ്യാര്‍ഥിയുടെ തമാശ.
ഉപകരണങ്ങളുടെ ഫോട്ടോയെടുക്കുന്നത് ശ്രദ്ധയില്‍ പെട്ട സംഘാടകരില്‍ ഒരാളുടെ നിര്‍ദേശപ്രകാരം അല്‍പം കഴിഞ്ഞ് പുതിയ കുറച്ച് ഹാര്‍ഡില്‍സ് കൊണ്ടുവന്ന് തുരുമ്പെടുത്തതിന് കൂടെ വെച്ചു. കായികതാരങ്ങളെ തീര്‍ത്തും അവഗണിച്ച് കൊണ്ടുള്ള കായിക ഉപകരണങ്ങള്‍ ഒരുക്കുന്ന സമീപനമാണ് സംഘാടകര്‍ നിലവില്‍ ചെയ്‌തിരിക്കുന്നത്. ഇതിനെതിരെ കായികതാരങ്ങള്‍ പരാതിപ്പെടുന്നുവെങ്കിലും ആരും ചെവി കൊണ്ടില്ല.
from kerala news edited
via
IFTTT
Related Posts:
ആനയെ പരിപാലി ക്കാത്തവര്‍ക്കെതിരെ നടപടിവേണം Story Dated: Monday, January 5, 2015 03:10പാലക്കാട്: സ്വകാര്യ വ്യക്‌തിയുടെ ഉടമസ്‌ഥതതയിലുള്ള ആനയെ പുഴയോരത്ത് തളച്ചിട്ട് പരിപാലിക്കാതെ ദുരിതത്തിലാക്കിയവര്‍ക്കെതിരെ ജന്തുദ്രോഹ നിവാരണനിയമം, വന്യജീവി സംരക്ഷണ നിയമം എന്നിവ… Read More
എറയൂര്‍ തിരുവളയനാട് ക്ഷേത്രത്തില്‍ നവീകരണകലശം 14 മുതല്‍ Story Dated: Monday, January 5, 2015 03:10കൊപ്പം: തൃത്താലകൊപ്പം എറയൂര്‍ ശ്രീ തിരുവളയനാട് ഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്‌ഠയും നവീകരണ കലശവും 14 മുതല്‍ 24 വരെ നടക്കും. ഉദ്ദേശം നാല് നൂറ്റാണ്ട് പഴക്കമുള്ള ക്ഷേത്രത്തില്… Read More
മത്സ്യസമൃദ്ധി പദ്ധതി വിപുലമാക്കും: മന്ത്രി Story Dated: Monday, January 5, 2015 03:10പട്ടാമ്പി: നദികളിലേയും ജലാശയങ്ങളിലേയും മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന മത്സ്യ സമൃദ്ധി പദ്ധതി സംസ്‌ഥാനത്ത് വിപുലീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മ… Read More
കാലാവസ്ഥ കാലാവസ്ഥPosted on: 06 Jan 2015 ഇന്നലെകൂടിയ താപനില 20.7 ഡിഗ്രി സെല്‍ഷ്യസ്കുറഞ്ഞ താപനില 7.8 ഡിഗ്രി സെല്‍ഷ്യസ്ഇന്ന് പ്രതീക്ഷിക്കുന്നത്കൂടിയ താപനില 20 ഡിഗ്രി സെല്‍ഷ്യസ്കുറഞ്ഞ താപനില 9 ഡിഗ്രി സെല്‍ഷ്യസ് from kerala news edit… Read More
ശ്രീ ശങ്കര ജയന്തിദിനം പൊതു അവധി പ്രഖ്യാപിക്കണം Story Dated: Monday, January 5, 2015 03:10പാലക്കാട്: ശ്രീ ശങ്കരജയന്തി വൈജ്‌ഞാന ദിനമായി ആചരിച്ച് പൊതു അവധി പ്രഖ്യാപിക്കണമെന്ന് യോഗക്ഷേമ സഭ ജില്ലാ സംയുക്‌ത കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയില്‍ സംവരണം… Read More