റെക്കോഡ് നേട്ടം: സെന്‍സെക്‌സ് 282 പോയന്റ് ഉയര്‍ന്നു
ഐടിസി, സിപ്ല,ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, ഭേല്‍ തുടങ്ങിയവയാണ് നേട്ടത്തില്‍. ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ തുടങ്ങിയവ നഷ്ടത്തിലാണ്. ആഗോള വിപണിയിലെ നേട്ടമാണ് ഇവിടെയും പ്രതിഫലിച്ചത്.
from kerala news edited
via IFTTT