ഓഹരി വിഭജനം: ഐസിഐസിഐ റെക്കോഡ് നേട്ടത്തില്‍
മുംബൈ: ഓഹരി വിഭജനത്തിന് പിന്നാലെ ഐസിഐസിഐ ബാങ്കിന്റെ ഓഹരി വില കുതിച്ചുയര്‍ന്നു. സെന്‍സെക്‌സ് സൂചികയില്‍ രണ്ട് ശതമാനം നേട്ടത്തില്‍ 366 രൂപയിലാണ് ഓഹരിയുടെ വ്യാപാരം നടക്കുന്നത്.
10 രൂപ മുഖവിലയുള്ള ഓഹരി രണ്ട് രൂപയുടെ അഞ്ച് എണ്ണമായാണ് വിഭജിച്ചത്.
ഓഹരി വില: നിക്ഷേപകന് നേട്ടമുണ്ടോ
from kerala news edited
via IFTTT