Story Dated: Tuesday, December 2, 2014 01:52
ഫറോക്ക്:ഫറോക്ക് ചന്തക്കടവ് പ്രദേശത്ത് കുടിവെള്ള പരിസ്ഥിതി ഭീഷണി ഉയര്‍ത്തി സ്വകാര്യ ഫ്ളാറ്റ് സമുച്ചയ നിര്‍മ്മാണത്തിനെതിരേ ചന്തക്കടവ് ജനകീയ ആക്ഷന്‍ കമ്മറ്റി ഫറോക്ക് ചന്തക്കടവില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.പി.യു.സി.എല്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ:പി.എ.പൗരന് ഉദ്ഘാടനം ചെയ്തു.അസ്കര്‍ കളത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗം തസ്വീര് ഹസ്സന്,ബ്ലോക്ക്അംഗം കെ.സോമന്, പി.വാരിദ്, കെ.ടി.ജനദാസന്, പി.ബി.എം.ഹര്മീസ്,ബഷീര്പാണ്ടികശാല,കെ.മുഹമദലി,കെ.പി.സുബൈര്‍,ജംഷീദ് അമ്പലപ്പുറം,പ്രവീണ്‍ കുമാര്‍ കൂട്ടുങ്ങല്‍,കമറുദ്ദീന് അഞ്ചുകണ്ടം എന്നിവര്‍ സംസാരിച്ചു.
from kerala news edited
via
IFTTT
Related Posts:
ഗാസയുടെ രോദനങ്ങള്‍ ആലപിച്ച് ഇര്‍ഫാന തസ്നി ഈ വര്‍ഷവും ഒന്നാം സ്ഥാനം നേടി Story Dated: Sunday, January 11, 2015 01:25താനൂര്‍: കോട്ടയ്ക്കലില്‍ നടന്ന നാല്‍പ്പത്തിയേഴാമത് സ്കൂള്‍ കലോത്സവത്തില്‍ ഒഴൂര്‍ സി.പി.പി.എച്ച്.എം. ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ഥിനി കെ.ടി. ഇര്‍ഫാന തസ്നി ഹൈസ്കൂള… Read More
തിരുവനന്തപുരം വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായി യുവാവ് പിടിയില്‍ Story Dated: Saturday, January 10, 2015 10:10തിരുവന്നതപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായി യുവാവ് പിടിയിലായി. മസ്ക്കറ്റിലേക്ക് പോകാനെത്തിയ യാത്രക്കാരനാണ് പിടിയിലായത്. കൊല്ലം സ്വദേശി ഷാന്‍ ആണ് പിടിയിലായ… Read More
നോവലിസ്റ്റ് ഹഫ്സ നിര്യാതനായി Story Dated: Saturday, January 10, 2015 10:14കോഴിക്കോട്: നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായി ഹഫ്സ (ഹാഷിം മുഹമ്മദ് -70) നിര്യാതനായി. ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്ന ഹഫ്സ ഏറെക്കാലമായി ചികിത്സയിലായിരു… Read More
സമ്മേളനത്തിനിടെ സി.പി.എം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ കല്ലേറ് Story Dated: Saturday, January 10, 2015 10:21കാസര്‍ഗോഡ്: സി.പി.എം കാസര്‍ഗോഡ് ജില്ലാ സമ്മേളനം നടക്കുന്നതിനിടെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിനു നേര്‍ക്ക് കല്ലേറ്. ഓഫീസിന്റെ ജനല്‍ ചില്ലുകളും ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്… Read More
പത്ര വാര്‍ത്തകള്‍ പുസ്തക രൂപത്തില്‍ Story Dated: Sunday, January 11, 2015 01:25തിരൂര്‍: വിദ്യാര്‍ത്ഥികള്‍ക്ക് പഠനം രസകരവും എളുപ്പവുമാക്കാന്‍ പത്രവാര്‍ത്തകള്‍ പുസ്തകരൂപത്തില്‍ തയ്യാറാക്കി ശ്രദ്ധേയനാവുകയാണ് തിരൂര്‍ ചമ്രവട്ടം ശാസ്ത എ.യു.പി സ്കൂള്‍ അറബിക… Read More