Story Dated: Thursday, December 4, 2014 03:59
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വ്യാഴാഴ്ച മുതല്‍ നല്കിത്തുടങ്ങുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനും മുടങ്ങിയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.
ശമ്പളവും പെന്‍ഷനും നല്‍കുന്നതിന് 69 കോടി രൂപ ഇതിനായി വകയിരുത്തി. ഇതിനായി സര്‍ക്കാര്‍ 40 കോടി രൂപ സര്‍ക്കാര്‍ സഹായം ലഭിച്ചതായും മന്ത്രി വെളിപ്പെടുത്തി.
from kerala news edited
via
IFTTT
Related Posts:
യുവാവിനെ തട്ടിക്കൊണ്ടു പോയി ഫ്ളൈ ഓവറില്‍ നിന്നും താഴേയ്ക്കെറിഞ്ഞു കൊന്നു Story Dated: Saturday, March 7, 2015 08:38മുംബൈ: ട്രക്ക് പാര്‍ക്കു ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ കലഹത്തെ തുടര്‍ന്ന് നാലു ട്രക്ക് തൊഴിലാളികള്‍ ചേര്‍ന്ന് 24 കാരനെ തട്ടിക്കൊണ്ടുപോയി 35 അടി ഉയരമുള്ള ഫ്ളൈ ഓവറിന് മ… Read More
പതിനേഴ് പാട്ടുകളുമായി ഒരു സിനിമ, 'വാനവില്‍ വാഴ്കൈ' ഒരു സിനിമ, പതിനേഴ് പാട്ടുകള്‍.....'വാനവില്‍ വാഴ്കൈ' എന്ന പുതിയ തമിഴ് ചിത്രം വ്യത്യസ്തമാകുന്നത് ഇങ്ങനെയാണ്. 'സുബ്രഹ്മണ്യപുരം' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ 'കണ്കണ് മിരണ്ടാല്‍' എന്ന ഗാനമൊരുക്കിയ സംഗീത സംവിധായകന് ജയി… Read More
സമുദ്രാതിര്‍ത്തി ലംഘിച്ചാല്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവയ്ക്കും; റെനില്‍ വിക്രമസിംഗെ Story Dated: Saturday, March 7, 2015 08:47ചെന്നൈ: സമുദ്രാതിര്‍ത്തി ലംഘിച്ചാല്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവയ്ക്കുക തന്നെ ചെയ്യുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. ഇത് ഒഴിവാക്കണമെങ്കില്‍ അതിര്… Read More
മകള്‍ക്ക് വേണ്ടി 61 കാരിയായ മാതാവ് കൊച്ചുമകള്‍ക്ക് ജന്മം നല്കി Story Dated: Saturday, March 7, 2015 08:09ചെന്നൈ: ഒരു അബോര്‍ഷനും ഒരു അലസിപ്പോകലിനും പിന്നാലെ കുഞ്ഞിന് വേണ്ടിയുള്ള പ്രതീക്ഷ നഷ്ടമായ യുവതിക്ക് മാതാവ് തുണയായി. മകളുടെ കുഞ്ഞിന് വേണ്ടി അമ്മ ഗര്‍ഭപാത്രം നല്കി. തമിഴ്നാട… Read More
ജി.കാര്‍ത്തിയേകന്റെ നില അതീവ ഗുരുതരം Story Dated: Saturday, March 7, 2015 09:53ബംഗലൂരു: ബംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ ആരോഗ്യനില അതീവ ഗുരുതരമായി. ശനിയാഴ്ച രാവിലെയോടെ നില വഷളാകുകയായിരുന്നുവെന്ന് ഡോക്ടര… Read More