Story Dated: Saturday, January 17, 2015 11:17

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശനിയാഴ്ച രാവിലെ അനുഭവപ്പെട്ട കനത്ത മൂടല്‍മഞ്ഞ് വിമാന, ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചു. 68 വിമാനങ്ങള്‍ വൈകുകയാണ്. ആറെണ്ണം രാവിലെ റദ്ദാക്കി. 50 ട്രെയിന്‍ സര്‍വീസുകള്‍ വൈകുന്നുണ്ട്. എട്ടെണ്ണം ഷെഡ്യൂള്‍ മാറ്റിയിട്ടുണ്ട്. രാവിലെ 8.4 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ താപനില. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളിലും മൂടല്‍മഞ്ഞ് ഗതാഗത തടസ്സം സൃഷ്ടിക്കുന്നുണ്ട്.
വെള്ളിയാഴ്ച പുലര്‍ച്ചെയും ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടിരുന്നു. 30 വിമാന സര്‍വീസുകളും 87 ട്രെയിന്‍ സര്‍വീസുകളെയും ഇത് ബാധിച്ചു. ഇന്നലെ 20.6 ഡിഗ്രി സെല്‍ഷ്യസായിരുന്നു കൂടിയ താപനില. കുറഞ്ഞ താപനില 8.2 ഡിഗ്രി സെല്‍ഷ്യസും.
from kerala news edited
via
IFTTT
Related Posts:
കുറ്റപത്രം നല്കാതെയുള്ള അനിശ്ചിതകാല സസ്പെന്ഷന് മനുഷ്യാവകാശങ്ങളുടെ ലംഘനം: സുപ്രീംകോടതി Story Dated: Tuesday, February 17, 2015 02:17ന്യൂഡല്‍ഹി : കുറ്റപത്രം നല്കാതെയുള്ള അനിശ്ചിതകാല സസ്പെന്ഷന് മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് സുപ്രീം കോടതി വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കുറ്റപത്രം നല്‍കാതെ സര്… Read More
സി.പി.എം ചര്‍ച്ച ചെയ്യേണ്ടത് ആം ആദ്മിയുടെ മുന്നേറ്റമെന്ന് എം. മുകുന്ദന് Story Dated: Tuesday, February 17, 2015 01:53കണ്ണൂര്‍: സി.പി.എം സംസ്ഥാന സമ്മേളനം അടിയന്തിരമായി ചര്‍ച്ച ചെയ്യേണ്ടത് വി.എസ് പ്രശ്നമല്ല ആം ആദ്മിയുടെ മുന്നേറ്റമാണെന്ന് എഴുത്തുകാരന് എം. മുകുന്ദന്. കേരളത്തിലും വൈകാതെ ആം… Read More
കണ്ണ് നിറഞ്ഞ് യജമാനന് വഴിയില്‍ ഉപേക്ഷിച്ച നായ Story Dated: Tuesday, February 17, 2015 02:38ഉപേക്ഷിക്കപ്പെട്ട നായ കരഞ്ഞു കൊണ്ട് യജമാനനെ കാത്തിരിക്കുന്ന ചിത്രം മൃഗസ്നേഹികളുടെ കണ്ണ് നനയിച്ചു. ഇംഗ്ലണ്ടിലെ ഈസ്റ്റ്ബേണ്‍ റെയില്‍വേ സ്റ്റേഷന് മുന്നിലാണ് നിസഹായനായി കരഞ്ഞു … Read More
ചക്കരക്കലില്‍ ഹര്‍ത്താലിനിടെ സംഘര്‍ഷം: പോലീസ് ലാത്തി വീശി Story Dated: Tuesday, February 17, 2015 01:50കണ്ണൂര്‍: ചക്കരക്കലില്‍ സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ സംഘര്‍ഷം. പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പോലീസ് ലാത്തി വീശി. സ്ഥലത്ത് ബി.ജെ.പി ഓഫീസ് ഒരു സംഘം അടിച്ചു തകര്ത… Read More
വൈകിയെത്തിയ യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ ചീത്തവിളി; വീഡിയോ വൈറലാകുന്നു Story Dated: Tuesday, February 17, 2015 02:27മുംബൈ: സമയനിഷ്ടയുടെ കാര്യത്തില്‍ ഒരു ഉത്തരവാദിത്വവും കാണിക്കാത്ത എയര്‍ ഇന്ത്യയ്ക്ക് യാത്രക്കാര്‍ വൈകിയാല്‍ അതു സഹിക്കില്ല. വിമാനത്തില്‍ കയറാനുള്ള ചെക്കിംഗിന് അഞ്ചു മിനിറ്റ് വൈക… Read More