121

Powered By Blogger

Friday, 16 January 2015

കാര്‍ മെക്കാനിക്കായി ഉണ്ണി മുകുന്ദന്‍









2014 ലില്‍ ഇതിഹാസ എന്ന അപ്രതീക്ഷിത ഹിറ്റുമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ബിനു എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ കാര്‍ മെക്കാനിക്കാനായി അഭിനയിക്കുന്നു. മാര്‍ച്ചില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തില്‍ പുതുമുഖമായിരിക്കും നായിക.

യുവത്വത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ കാര്‍ ഒരു പ്രധാന കഥാപാത്രമാണ്. അനില്‍ നാരായണന്റേതാണ് തിരക്കഥ. ഫുട്‌ബോള്‍ കളിയുടെ കഥ പറയുന്ന കെ.എല്‍ 10 പത്ത് എന്ന സിനിമയില്‍ അഭിനയിച്ചുവരുകയാണ് ഉണ്ണി മുകുന്ദനിപ്പോള്‍.











from kerala news edited

via IFTTT

Related Posts:

  • ഷൂട്ട് ആന്‍ ഐഡിയ സീസണ്‍ 2 അവസാനതീയതി ഫിബ്രവരി ആറ്‌ യുവപ്രതിഭകളുെട സര്‍ഗവാസനകള്‍ പരിേപാഷിപ്പിക്കാന്‍ കപ്പ ടി.വി വിഭാവനം ചെയ്ത ഷൂട്ട് ആന്‍ ഐഡിയയുെട രണ്ടാം ഭാഗം ഐഡിയ ത്രീജിയുടേയും ഫിയാമ ഡീവില്‍സ്സിന്റെയും സഹകരണത്തോടു കൂടിയാണ് നടത്തുന്നത്. ഷോര്‍ട്ട് ഫിലിം,മ്യൂസിക് വീഡിേയാ, … Read More
  • മോഹന്‍ലാല്‍-രഞ്ജിത് ചിത്രം ഫിബ്രവരി 15ന്‌ 'സ്പിരിറ്റി'നു ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഫിബ്രവരി 15 ന് ആരംഭിക്കും. രഞ്ജിത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.കോഴിക്കോട് ആണ് ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിങ് നടക്… Read More
  • ഗെയിം ഓഫ് ത്രോണ്‍സ് സീസണ്‍ 5 ഫുള്‍ ട്രെയിലര്‍ എച്ച്ബിഒ ചാനലിന്റെ ജനപ്രിയ പരമ്പരയായ ഗെയിം ഓഫ് ത്രോണ്‍സ് പുതിയ സീസണിന്റെ ഫുള്‍ ട്രെയിലര്‍ പുറത്തിറങ്ങി. പരമ്പരയുടെ അഞ്ചാമത്തെ സീസണാണ് ഈ വര്‍ഷം പുറത്തുവരുന്നത്.രണ്ടു മിനിറ്റ് അഞ്ച് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ത്രോണ്‍സ് ട്… Read More
  • ഗാനമേളയ്ക്കിടെ അപമാനിച്ചതായി പരാതി; റിമിടോമിക്ക് വക്കീല്‍നോട്ടീസ്‌ മഞ്ചേരി: പൊതുജനമധ്യത്തില്‍ സരിതാനായരുമായി താരതമ്യപ്പെടുത്തി അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ഗായിക റിമിടോമിക്കെതിരെ തുവ്വൂര്‍ സ്വദേശിനി വക്കീല്‍ നോട്ടീസയച്ചു.തുവ്വൂര്‍ പൂളയ്ക്കല്‍ വിലാസിനിയാണ് നോട്ടീസച്ചത്. നിലമ്പ… Read More
  • ആരോടും പരിഭവമില്ല, ആരോപണങ്ങളില്‍ ദുഖമുണ്ട് -മോഹന്‍ലാല്‍ തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് അരങ്ങേറിയ 'ലാലിസം' എന്ന തന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയേക്കുറിച്ച് ആരോപണമുയര്‍ന്നതില്‍ ദുഖമുണ്ടെന്ന് നടന്‍ മോഹന്‍ലാല്‍. ഇതിനു വേണ്ടി ചിലവാക്കിയ പണം തി… Read More