121

Powered By Blogger

Friday, 16 January 2015

ചരമം - തോമസ് ടി തോമസ് (ഹ്യൂസ്റ്റണ്‍)








ചരമം - തോമസ് ടി തോമസ് (ഹ്യൂസ്റ്റണ്‍)


Posted on: 16 Jan 2015





ഹ്യൂസ്റ്റണ്‍: ആറന്മുള ചെമ്പകശ്ശേരി തെക്കേവീട്ടില്‍ തോമസ് ടി തോമസ് (72) ഹ്യൂസ്റ്റണില്‍ അന്തരിച്ചു. ഭാര്യ കുഞ്ഞുമോന്‍, മക്കള്‍ ജനി-സുനില്‍ മാമന്‍ (ഡാലസ്), ജെഫി-ബിന്ദു (ഹ്യൂസ്റ്റണ്‍).

മെമ്മോറിയല്‍ സര്‍വീസ് - ജനവരി 16 ന് വൈകീട്ട് 5 മണി മുതല്‍ 9 മണി വരെ

സ്ഥലം - ട്രിനിറ്റി മാര്‍ത്തോമ ചര്‍ച്ച് ഹ്യൂസ്റ്റണ്‍

ഫ്യൂണറല്‍ സര്‍വീസ് - ജനവരി 17 ന് 10 മണിക്ക്

സ്ഥലം- ട്രിനിറ്റി മാര്‍ത്തോമാ ചര്‍ച്ചില്‍ തുടര്‍ന്ന് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ സംസ്‌കരിക്കും.





വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍












from kerala news edited

via IFTTT