Story Dated: Saturday, January 17, 2015 11:50
ചെന്നൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ പൈലറ്റ് എന്‍ജിനീയറെ കയ്യേറ്റം ചെയ്തു. ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിന്റെ കോക്ക്പീറ്റിലാണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയത്. എന്‍ജിനീയറെ കോക്ക്പീറ്റിനുള്ളില്‍ പൂട്ടിയിട്ടതായും പരാതിയുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് ചെന്നൈ- ഡല്‍ഹി- പാരീസ് വിമാനം നാലു മണിക്കൂര്‍ വൈകി. രാവിലെ 7.30ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം നടന്നത്.
from kerala news edited
via IFTTT