മാര്‍ത്തോമ്മ മെത്രാപ്പൊലീത്തക്ക് സ്വീകരണം
Posted on: 16 Jan 2015
ഫോര്‍ട്ട്‌വര്‍ത്ത്: ഹ്രസ്വസന്ദര്‍ശനത്തിനായി ഡാലസ് ഫോര്‍ട്ട് വര്‍ത്ത് വിമാനത്താവളത്തില്‍ എത്തിചേര്‍ന്ന ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്തക്ക് സ്വീകരണം നല്‍കി.
ഡാലസ് സെന്റ് പോള്‍സ് ഇടവകവികാരി ഫാ.ഒ.സി.കുര്യന്‍, ഫാ.സജി തോമസ്, ഫാ. സാം മാത്യു, ഫാ.ജോര്‍ജ് ജേക്കബ്, ജെയിംസ് മേപ്പുറത്ത്, ലീലാമ്മ ജെയിംസ്, എലിസബത്ത് കൊച്ചമ്മ, ഷാജി രാമപുരം എന്നിവര്‍ സ്വീകരിക്കാനായി എത്തിയിരുന്നു.
വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍
from kerala news edited
via IFTTT