121

Powered By Blogger

Friday, 16 January 2015

തരൂരിനെ തള്ളി കോണ്‍ഗ്രസ്; മോഡി സ്തുതി നിരുത്തരവാദപരം









Story Dated: Friday, January 16, 2015 12:39



mangalam malayalam online newspaper

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി സംസാരിച്ച കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ നിലപാടിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. അനവസരത്തില്‍ നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുന്നത് തരൂര്‍ പതിവാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് ഇതിനോട് യോജിക്കുന്നില്ല. അത്തരം പ്രസ്താവനകള്‍ തരൂരിനും കോണ്‍ഗ്രസിനും നല്ലതല്ലെന്നും പി.സി ചാക്കോ ഡല്‍ഹിയില്‍ പ്രതികരിച്ചു.


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്റെ വിജയത്തില്‍ പ്രശംസിച്ച മോഡിയുടെ ട്വീറ്റ് തനിക്ക് മതിപ്പുളവാക്കിയെന്നായിരുന്നു കഴിഞ്ഞ ദിവസം തരൂര്‍ പറഞ്ഞത്.










from kerala news edited

via IFTTT