Story Dated: Saturday, January 17, 2015 10:59
മുംബൈ: കേന്ദ്ര സെന്‍സര്‍ ബോര്‍ഡില്‍ അംഗങ്ങളുടെ രാജി തുടരുന്നു. ശനിയാഴ്ച ഒമ്പത് അംഗങ്ങളാണ് കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രിക്ക് രാജിക്കത്ത് നല്‍കിയത്. മന്ത്രാലയം നടത്തുന്ന അഴിമതിയും ബോര്‍ഡിലെ ഇടപെടലുകളുമാണ് രാജിക്ക് കാരണമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്നലെ ബോര്‍ഡ് അധ്യക്ഷ ലീലാ സാംസണ് ഇന്നലെ രാജിവച്ചിരുന്നു. എിന്നാലെ ഏതാനും അംഗങ്ങളും രാജി സമര്‍പ്പിക്കുകയായിരുന്നു.
ലാല്‍ ഭാസ്കര്‍, ലോറ പ്രഭു, പങ്കജ് ശര്‍മ്മ, രാജീവ് മസന്ദ്, ടി.ജി ത്യാഗരാജന്, മാമംഗ് ദായ്, സുബ്ര ഗുപ്ത എന്നിവരാണ് രാജിവച്ചത്. മറ്റൊരംഗമായ ഇറാ ഭാസ്ക്കര്‍ ഇന്നലെ രാജിസന്നദ്ധത അറിയിച്ചിരുന്നു.
from kerala news edited
via
IFTTT
Related Posts:
നടന് രതീഷിന്റെ ഭാര്യ നിര്യാതയായി Story Dated: Saturday, December 6, 2014 05:49തിരുവനന്തപുരം: അന്തരിച്ച സിനിമാ നടന് രതീഷിന്റെ ഭാര്യ ഡയാന രതീഷ്(54) നിര്യാതയായി. അര്‍ബുദ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മക്കള്‍ … Read More
അല്‍ ഖൊയ്ദ നേതാവ് പാക്കിസ്താനില്‍ കൊല്ലപ്പെട്ടു Story Dated: Saturday, December 6, 2014 03:41ഇസ്ലാമാബാദ്: അല്‍ ഖൊയ്ദയുടെ ആഗോള മേധാവി അദ്നാന് ഷുക്രിജുമയെ പാക്കിസ്താന് സൈന്യം വധിച്ചു. 2009-ല്‍ ന്യൂയോര്‍ക്കിലെ സബ്വേ ട്രെയിന്‍ ആക്രമിച്ച സംഭവത്തില്‍ അമേരിക്ക തെരഞ്… Read More
കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം: അക്രമികളെ തള്ളിപ്പറഞ്ഞ് സി.പി.എം Story Dated: Saturday, December 6, 2014 06:14തിരുവനന്തപുരം: ആലപ്പുഴയിലെ പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് മാപ്പര്‍ഹിക്കാത്ത തെറ്റെന്ന് സി.പി.എം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ആക്… Read More
ഇഫ്താറിന് പണപ്പിരിവ്; മന്ത്രി അബ്ബുറബ് വിവാദക്കുരുക്കില്‍ Story Dated: Saturday, December 6, 2014 06:47തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി പികെ അബ്ബുറബ് വിവാദക്കുരുക്കില്‍. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് എന്നപേരില്‍ പിരിവുനടത്തി മന്ത്രി ഇഫ്ത്ാര് വിരുന്… Read More
തീവ്രവാദികള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി Story Dated: Saturday, December 6, 2014 03:19ഹസാരിബാഗ്: തീവ്രവാദികള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. എന്നാല്‍ ധീരജവാന്മാര് അവരുടെ ജീവന് ബലികഴിച്ചും രാജ്യത്തെ സ… Read More