Story Dated: Friday, January 16, 2015 03:41
പാലക്കാട്: ബാര്‍കോഴ ഇടപാട് മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും അറിഞ്ഞുകൊണ്ടുള്ളതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ബാര്‍ മുതലാളിമാര്‍ കോഴ ഇടപാട് ഉറപ്പിക്കാന്‍ ആദ്യം കണ്ടത് ഉമ്മന്‍ ചാണ്ടിയെയാണ്. മന്ത്രി ബാബുവിനും കോഴയില്‍ പങ്കുണ്ട്. ബാര്‍ മുതലാളികള്‍ പിരിച്ച 20 കോടിയില്‍ 19 കോടി എവിടെയെന്ന് അന്വേഷിക്കണമെന്നും പിണറായി പറഞ്ഞു. സി.പി.എം പാലക്കാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതപരിവര്‍ത്തന വിഷയത്തില്‍ കുറ്റവാളികളെ മഹത്വവത്കരിക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.
from kerala news edited
via
IFTTT
Related Posts:
കാടും നാടും മതില്‍കെട്ടി വേര്‍തിരിക്കണം: മുസ്ലീംലീഗ് Story Dated: Thursday, February 26, 2015 03:18കല്‍പ്പറ്റ: ജില്ലയില്‍ വനത്തോട് ചേര്‍ന്നുള്ള ഗ്രാമങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും വന്യമൃഗങ്ങളില്‍ നിന്ന് സുരക്ഷ ഉറപ്പു വരുത്തണമെന്ന്മുസ്ലിംലീഗ് ജില്ലാ… Read More
'ഭൂരഹിതരില്ലാത്ത കേരളം പദ്ധതി' താളംതെറ്റുന്നു; 4820 ഭൂരഹിതരില്‍ ഇതുവരെ ഭൂമി നല്‍കിയത് 710 പേര്‍ക്കുമാത്രം Story Dated: Thursday, February 26, 2015 03:18വെള്ളമുണ്ട: കേരളത്തെ ഭൂരഹിതരില്ലാത്ത ആദ്യ സംസ്ഥാനമാക്കി മാറ്റാനുള്ള സര്‍ക്കാരിന്റെ സ്വപ്ന പദ്ധതി ജില്ലയില്‍ ലക്ഷ്യം കാണാതെ നീളുന്നു. ജില്ലയില്‍ ഒരുസെന്റ് ഭൂമിപോലും ഇല്ലാ… Read More
വന്യമൃഗശല്യത്തിലുള്ള പ്രതിഷേധാഗ്നിയില്‍ വയനാടന്‍ കാടുകള്‍ ഇത്തവണയും ചാമ്പലാകുമെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പ് Story Dated: Thursday, February 26, 2015 03:18കല്‍പ്പറ്റ: കഴിഞ്ഞ വര്‍ഷമുണ്ടായതിനേക്കാള്‍ രൂക്ഷമായ കാട്ടുതീ ഭീഷണിയിലാണ് വയനാടന്‍ കാടുകളെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പ്. വന്യമൃഗങ്ങള്‍ മനുഷ്യജീവനടക്കം ഭീഷണിയുയര്ത്തുന… Read More
ഇരുചക്ര വാഹനം മോഷണം പോയി Story Dated: Wednesday, February 25, 2015 03:02പരപ്പനങ്ങാടി: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഇരു ചക്രവാഹനം മോഷണം പോയി. കൂരിയാട് സ്വദേശി പൂവഞ്ചേരി അബ്ദുള്‍ റഷീദ് അഞ്ചപ്പുര റെയില്‍വേ ഓവുപാലത്തിനടുത്ത കൊടിക്കുളം റോ… Read More
ആദിവാസി രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ 10 ഹെല്‍ത്ത് പ്രമോട്ടര്‍മാരെ നിയമിക്കാന്‍ അനുമതി Story Dated: Thursday, February 26, 2015 03:18കല്‍പ്പറ്റ: വയനാട് ജില്ലയിലെ മൂന്ന് പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന ആദിവാസി രോഗികള്‍ക്ക് രാത്രിയില്‍ സഹായത്തിനായി 10 ഹെല്‍ത്ത് പ്രമോട്ടര്‍മാരെ നിയമിക്കാന്‍ സര്… Read More