വിദ്യാര്‍ത്ഥികള്‍ക്ക് ശില്‍പശാല
Posted on: 16 Jan 2015
ദോഹ: പത്ത്, പതിനൊന്ന്് പന്ത്രണ്ട് ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന സ്വാഭാവികമായ പരീക്ഷ ഭയത്തെ ലഘൂകരിക്കാനും എളുപ്പത്തില്‍ പരീക്ഷയെ അഭിമുഖീകരിക്കാനുമുള്ള സൂത്രവാക്യങ്ങളുമായി മലപ്പുറം ജില്ലാ മുസ്ലീം വെല്‍ഫയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ ഗൈഡന്‍സിന്റെ ഭാഗമായി ഏകദിന ശില്‍പശാല സംഘടിപ്പിക്കുന്നു.
പ്രമുഖ വിദ്യാഭ്യാസ വിദഗ്്ധരും കര്‍ിയര്‍ ഗൈഡന്‍സ് ട്രെയിനര്‍മാരുമായ എന്‍.വി. കബീര്‍, അഡ്വ. കെ.കെ. ഇസ്സുദ്ദീന്‍ എന്നിവരാണ് ശില്‍പശാലയില്‍ ക്ലാസ്സെടുക്കുന്നത്. ജനുവരി 23ന് വെള്ളിയാഴ്ച ഉച്ചക്ക് 1 മണി മുതല്‍ 5 മണി വരെയാണ് ക്ലാസ്സ്. സല്‍വ റോഡിലെ ക്വാളിറ്റി ഹൈപ്പര്‍ മാര്‍ക്കറ്റ് പാര്‍ട്ടി ഹാളിലാണ് ശില്‍പശാല. പങ്കെടുക്കാന്‍ താല്‍പര്യമുള്ള 10, 11, 12 ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകര്‍ ാമാംമൂമമേൃ@ഴാമശഹ.രീാ ഇമെയിലില്‍ അപേക്ഷിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്് : 55537844
അഹമ്മദ് പാതിരിപ്പറ്റ
from kerala news edited
via IFTTT