Story Dated: Friday, January 16, 2015 03:09
ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവയ്പ് കേസില്‍ ശ്രീശാന്തിനെതിരെ തെളിവുണ്ടോയെന്ന് ഡല്‍ഹി പട്യാലയിലെ വിചാരണ കോടതി. ജിജു ജനാര്‍ദ്ദന്റെ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. ശ്രീശാന്തിനു വേണ്ടിയാണ് താന്‍ വാതുവയ്പുകാരുമായി ബന്ധപ്പെട്ടതെന്നായിരുന്നു ജിജു ജനാര്‍ദ്ദന്റെ വാദം. ഇത് വ്യക്തമാക്കുന്ന തെളിവാണ് കോടതി തേടിയത്. ജിജുവിന്റെ വാദം പൂര്‍ത്തിയാകാത്തതിനാല്‍ മറ്റൊരു ദിവസത്തേക്ക് കോടതി മാറ്റിവച്ചു.
from kerala news edited
via IFTTT