121

Powered By Blogger

Friday, 16 January 2015

കരിപ്പൂരില്‍ അരക്കിലോ സ്വര്‍ണവും 16 കിലോ കുങ്കുമപ്പൂവും പിടികൂടി









Story Dated: Saturday, January 17, 2015 09:18



കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ കള്ളക്കടത്ത് വേട്ട. അരക്കിലോ സ്വര്‍ണവും 16 കിലോഗ്രാം കുങ്കുമപ്പൂവും കസ്റ്റംസ് പിടികൂടി. കാസര്‍ഗോഡ് സ്വദേശികളില്‍ നിന്നാണ് ഇവ പിടികൂടിയത്.










from kerala news edited

via IFTTT