121

Powered By Blogger

Friday, 16 January 2015

സിഗ്നല്‍ തകരാര്‍: കൊല്ലം- തിരുവനന്തപുരം റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് വൈകുന്നു









Story Dated: Saturday, January 17, 2015 11:53



കൊല്ലം: തിരുവനന്തപുരം -കൊല്ലം റൂട്ടില്‍ സിഗ്നല്‍ തകരാര്‍. ഇതേതുടര്‍ന്ന് കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകള്‍ കൊച്ചുവേളിയില്‍ സര്‍വീസ് അവസാനിപ്പിക്കുകയാണ്. എന്നാല്‍ തിരുവനന്തപുരത്തേക്കുള്ള സര്‍വീസുകള്‍ക്ക് തടസ്സമില്ല.










from kerala news edited

via IFTTT