Story Dated: Sunday, March 1, 2015 02:49
വടക്കഞ്ചേരി: വള്ളിയോട് ആശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട ടെമ്പോ മരത്തിലിടിച്ച് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നിലഗുരുതരമാണ്. ടെമ്പോ ഡ്രൈവര്‍ തൃശൂര്‍ വെള്ളിക്കുളങ്ങര സ്വദേശി എയ്ഞ്ചല്‍(32), ക്ലീനര്‍ പറപ്പൂക്കര തണ്ടാശ്ശേരി വീട്ടില്‍ ഗിരീഷിന്റെ മകന് കിരണ്‍(23) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിരണിന് ഗുരുതര പരുക്കുണ്ട്.
വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് അപകടം. മരത്തിലിടിച്ച് റോഡിലേക്ക് മറിഞ്ഞ ടെമ്പോയില്‍ നിന്നും എയ്ഞ്ചല്‍ റോഡിലേക്ക് തെറിച്ചുവീണു. കിരണ്‍ ക്യാബിനുള്ളില്‍ കുടുങ്ങി. ഇവരുടെ നിലവിളികേട്ട് സമീപത്തെ ആശുപത്രി അധികൃതരും നാട്ടുകാരും എത്തിയെങ്കിലും കിരണിനെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ഫയര്‍ഫോഴ്സ് എത്തി ക്യാബിന് മുറിച്ചാണ് കിരണിനെ പുറത്തെടുത്തത്. മുടപ്പല്ലൂരില്‍ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്നു ടെമ്പോ.
from kerala news edited
via
IFTTT
Related Posts:
സര്‍ക്കാരുമായി വിയോജിപ്പ്: കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ ലീല സാംസണ് രാജിവച്ചു Story Dated: Friday, January 16, 2015 09:56ന്യുഡല്‍ഹി: വിവാദ ചിത്രമായ മെസഞ്ചര്‍ ഓഫ് ഗോഡിന് സെന്‍സര്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ ലീല സാംസണ് രാജിവച്ചു. ദേരാ സച്ചാ സൗദ തലവന്‍ ഗുര്മീ… Read More
ചുംബനംകൊണ്ട് വിപ്ലവം നടത്താന്‍ കഴിയില്ല: ജി. സുധാകരന് Story Dated: Thursday, January 15, 2015 05:57തിരുവനന്തപുരം : സദാചാര പോലീസിനെതിരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നടത്തിവരുന്ന ചുംബന സമരത്തെ എതിര്‍ത്ത് ജി. സുധാകരന് എംഎല്‍എയും രംഗത്തെത്തി. ഭാര്യാ ഭര്ത്താക്കാന്മാര് അടച്… Read More
പഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചു; ഇടപെടില്ലെന്ന് രാജസ്ഥാന് ഹൈക്കോടതി Story Dated: Thursday, January 15, 2015 05:51ജെയ്പ്പൂര്‍: രാജസ്ഥാനില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ച സര്‍ക്കാര്‍ നടപടിയില്‍ ഇടപെടില്ലെന്ന് രാജസ്ഥാന് ഹൈക്ക… Read More
ആവിഷ്ക്കാര സ്വാതന്ത്ര്യം വിശ്വാസത്തെ മുറിപ്പെടുത്തരുത്; ചാര്‍ളി എബ്ഡോയ്ക്ക് പോപ്പിന്റെ പരോക്ഷ വിമര്‍ശനം Story Dated: Friday, January 16, 2015 09:52പാരീസ്: മറ്റുള്ളവരുടെ മത വിശ്വാസത്തെ ഹനിക്കുന്നതാണ് ആവിഷ്ക്കാര സ്വാതന്ത്ര്യമെങ്കില്‍ അതിനെ നിയന്ത്രിക്കേണ്ടതുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അമ്മയെ തല്ലിയാല്‍ പ്രതികരിക്കാത… Read More
സ്വര്‍ണവിലയില്‍ മുന്നേറ്റം: പവന് 400 രൂപ ഉയര്‍ന്നു Story Dated: Friday, January 16, 2015 10:07കൊച്ചി: സ്വര്‍ണവിലയില്‍ വെള്ളിയാഴ്ച കാര്യമായ മുന്നേറ്റം. പവന് 400 രൂപ ഉയര്‍ന്ന് 20,640 രൂപയായി. ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 2,580 രൂപയായി. from kerala news editedvia IFTTT… Read More