121

Powered By Blogger

Saturday, 28 February 2015

കൊല്ലത്ത്‌ തീഗോളം കണ്ടതായി അഭ്യൂഹം?









Story Dated: Saturday, February 28, 2015 09:04



കൊല്ലം: പത്തനാപുരം വിളക്കുടിയില്‍ തീഗോളം കണ്ടതായി അഭ്യൂഹം. രാത്രി 8.30ഓടെ ആകാശത്തു തീഗോളം കണ്ടതായി നാട്ടുകാരില്‍ ചിലരാണ്‌ വെളിപ്പെടുത്തിയത്‌. ഇന്നലെയും സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീഗോളം കണ്ടിരുന്നു.










from kerala news edited

via IFTTT