Story Dated: Saturday, February 28, 2015 03:34
കോഴിക്കോട്: മലബാര്‍ കാനന്‍ ബിന്റെ 34-ാ മത് ഓള്‍ ബ്രീഡ്‌സ് ചാമ്പ്യന്‍ഷിപ്പ് ഡോഗ് ഷോ മാര്‍ച്ച് ഒന്നിന് സാമൂതിരി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കും. ഉച്ചക്ക് ഒന്നരയ്‌ക്ക് പ്രദര്‍ശനം ആരംഭിക്കും.
ശ്വാന വിഭാഗത്തിലെ ഇത്തിരികുഞ്ഞനായ ഷിവാവ മുതല്‍ വലിപ്പത്തില്‍ കേമനായ ഉയരം കൂടിയ ഗ്രേയ്‌റ്റ് ഡെയ്‌ന്‍ വരെ പ്രദര്‍ശനത്തിലുണ്ടായിരിക്കും. മലബാര്‍ കാനന്‍ ബാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള വിവിധ ഇനം ശ്വാനങ്ങള്‍ പ്രദര്‍ശനം ആകര്‍ഷകമാക്കും. മലബാര്‍ കാനന്‍ ബ് സെക്രട്ടറി അരങ്ങില്‍ ഗിരീഷ് കുമാര്‍, കെ. യോഗേഷ്, സി. മോഹന്‍ കുമാര്‍, ശ്യാം കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
from kerala news edited
via IFTTT