Story Dated: Saturday, February 28, 2015 07:39
ആര്യനാട്: പൊതു സ്ഥലത്ത് ഒഴിഞ്ഞ മദ്യ കുപ്പിയെറിഞ്ഞ് പൊട്ടിച്ച സംഘത്തെ ചോദ്യം ചെയ്ത ലോട്ടറി കച്ചവടക്കാരനെ മര്‍ദ്ദിച്ചതായി പരാതി. ആനന്ദേശ്വരം പണിക്കന് വിളാകത്തു വീട്ടില്‍ രഘു (37) വിനാണ് മര്‍ദ്ദനമേറ്റത്. വ്യാഴാഴ്ച വൈകിട്ട് 3.30ന് ആര്യനാട് ബിവറേജസ് കോര്‍പ്പറേഷനു സമീപമാണ് സംഭവം. വിനോദയാത്രക്ക് പോയി മടങ്ങി വന്ന സംഘമാണ് മര്‍ദ്ദിച്ചത്. ലോട്ടറി ടിക്കറ്റും പണവും രഘുവിന് നഷ്ടപ്പെട്ടു. പരുക്കേറ്റ ഇയാള്‍ ആര്യനാട് ഗവ. ആശുപത്രിയില്‍ ചികിത്സ തേടി.
സംഭവശേഷം ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ചെറുപ്പക്കാരുടെ സംഘത്തെ നാട്ടുകാരാണ് പിടിച്ച് പോലീസിലേല്‍പ്പിച്ചത്. സംഭവം കണ്ട് സ്ഥലത്തെ കട ഉടമകള്‍ സ്റ്റേഷനില്‍ വിളിച്ചറിയിച്ചെങ്കിലും സംഘത്തിലുള്ളവര്‍ക്ക് ഓടി രക്ഷപ്പെടാനുള്ള സമയം വേണ്ടുവോളം നല്കിയ ശേഷമാണ് സ്ഥലത്ത് പോലീസെത്തിയത്.
from kerala news edited
via
IFTTT
Related Posts:
കോഴഞ്ചേരി പുഷ്പമേള സമാപിച്ചു Story Dated: Monday, March 2, 2015 02:50കോഴഞ്ചേരി: ശാസ്ത്രം എത്ര പുരോഗമിച്ചാലും കാര്‍ഷിക രംഗത്തെ മുന്നേറ്റമാണ് ജനതയുടെ ജീവിതനിലവാരം നിശ്ചയിക്കുന്നതെന്ന് എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്… Read More
ഓടുന്ന കാറിനു മുകളില്‍ വെട്ടിയിട്ട മരം വീണ് രണ്ടു പേര്‍ക്ക് പരുക്ക് Story Dated: Monday, March 2, 2015 02:49കൊല്ലപ്പള്ളി: റോഡരുകില്‍ നിന്ന മരം വെട്ടി മാറ്റുന്നതിനിടയില്‍ ഓടുന്ന കാറിനു മുകളില്‍ വീണ് കാര്‍ യാത്രികരായ രണ്ട് യുവാക്കള്‍ക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ പത്തുമണിയോടെ പാലാ-… Read More
ടിപ്പറില്‍നിന്നു മണ്ണ് റോഡില്‍ വീണു; ഡ്രൈവറെക്കൊണ്ടു തൂത്തുവാരിച്ചു Story Dated: Monday, March 2, 2015 02:49കടുത്തുരുത്തി: മണ്ണു കയറ്റി മൂടാതെ പോയ ടിപ്പര്‍ ലോറിയില്‍നിന്നും മണ്ണ് തെറിച്ച് റോഡില്‍ വീണു. നാട്ടുകാര്‍ ലോറി തടഞ്ഞു ഡ്രൈവറെക്കൊണ്ടു തൂത്തുവാരിച്ചു. കഴിഞ്ഞ ദിവസം വാലാച്ചിറ… Read More
കാറ്റുകൊണ്ട്, കഥപറഞ്ഞ്, ജോയ് മാത്യു മറീനയില്‍ ചെന്നൈ: കഥാപാത്രങ്ങളുടെ അലങ്കാരങ്ങള്‍ അഴിച്ചുവെച്ച് തനി കോഴിക്കോട്ടുകാരനായ ജോയ് മാത്യുവിനെയാണ് ഞായറാഴ്ച മറീനയില്‍ കണ്ടത്. ചുരുണ്ട് കണ്ണിനുമുകളിലേക്കു വീണുകിടക്കുന്ന മുടി വെട്ടിയൊതുക്കിയിരുന്നു. മീശയും താടിയുമില്ലാത്… Read More
ഓട്ടോറിക്ഷയില്‍ മദ്യം വില്പന; പിന്തുടരുന്നതിനിടെ പോലീസുകാരനു പരുക്ക് Story Dated: Monday, March 2, 2015 02:49പാലാ: ഓട്ടോറിക്ഷായില്‍ മദ്യം വില്പന നടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പിടികൂടാനെത്തിയ പോലീസ് സംഘത്തില്‍ ഒരാള്‍ക്കു പരുക്കേറ്റു.ഓട്ടോറിക്ഷയില്‍ മദ്യംവിറ്റ പുലിയന്നൂര്‍ വേലി… Read More