Story Dated: Saturday, February 28, 2015 08:44
കോട്ടയം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ സി.പി.ഐയിലേക്ക് ക്ഷണിക്കണമെന്ന് സംസ്‌ഥാന സമ്മേളന പ്രതിനിധി. മാതൃസംഘടനയായ സി.പി.ഐയിലേക്ക് വി.എസിനെ തിരികെ കൊണ്ടുവരണം. കോട്ടയത്ത് നടക്കുന്ന സി.പി.ഐ സംസ്‌ഥാന സമ്മേളനത്തില്‍ നടന്ന പ്രതിനിധി ചര്‍ച്ചയിലാണ് വി.എസിനെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യമുയര്‍ന്നത്. കോഴിക്കോട് നിന്നുള്ള പ്രതിനിധിയാണ് ഈ ആവശ്യം ഉന്നയിച്ചത്.
from kerala news edited
via IFTTT