Story Dated: Sunday, March 1, 2015 02:54
തിരുവനന്തപുരം: മണക്കാട്-വലിയപള്ളി റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച ്നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. മണക്കാട്- വലിയപള്ളി റോഡ് തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാത്തതില് പ്രതിഷേധിച്ചാണ് നാട്ടുകാരും വലിയപള്ളി റസിഡന്റ്സ് ഭാരവാഹികളും ചേര്‍ന്ന് ഇന്നലെ രാവിലെ 8 മണി മുതല്‍ മണക്കാട്-കോവളം റോഡ് ഉപരോധിച്ചത്. സംഭവത്തെത്തുടര്‍ന്ന് ഫോര്‍ട്ട് എസ്.ഐ ഷാജിമോനും സംഘവും സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും റോഡിന്റെ ദുരവസ്ഥക്ക് പരിഹാരം കാണാതെ പിരിഞ്ഞുപോവില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
ഏറെനേരത്തിനുശേഷം വി. ശിവന്‍കുട്ടി എം.എല്‍.എ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് മണിക്കൂറുകള്‍ നീണ്ട ഉപരോധം അവസാനിച്ചത്. രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഇതുമൂലം ഉണ്ടായത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ ഉപരോധത്തെ തുടര്‍ന്ന് ദുരിതത്തിലായി.
from kerala news edited
via
IFTTT
Related Posts:
പൊങ്കാല കഴിഞ്ഞു മടങ്ങിയ വീട്ടമ്മയുടെ മാല കവര്‍ന്നു; തമിഴ് നാടോടി സ്ത്രീകള്‍ പിടിയില്‍ Story Dated: Friday, March 6, 2015 03:03വെമ്പായം: ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞു മടങ്ങുകയായിരുന്ന വീട്ടമ്മയുടെ മാല കവര്‍ന്നു.കൊപ്പം പട്ടത്താനം ശശീന്ദ്രവിലാസത്തില് ലീലയുടെ രണ്ടു പവന്‍െറ മാലയാണ് ഇന്നലെ വൈകിട്ടോടെ കൊപ്പത… Read More
ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ അഞ്ചുപേര്‍ക്ക് പൊള്ളലേറ്റു; 16 പേര് കുഴഞ്ഞുവീണു Story Dated: Friday, March 6, 2015 03:03തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ വിവിധയിടങ്ങളിലായി അഞ്ചുപേര്‍ക്ക് പൊള്ളലേറ്റു. 16 പേര് കുഴഞ്ഞുവീണു. കൊഞ്ചിറവിള, ബണ്ട് റോഡ്, കിള്ളിപ്പാലം എന്നിവിടങ്ങളില്‍ പൊങ്കാ… Read More
ആറ്റുകാല്‍ ഭക്തര്‍ക്ക് കുടിവെള്ളമെത്തിച്ച് ഫയര്‍ ഫോഴ്സും വാട്ടര്‍ അഥോറിട്ടിയും Story Dated: Friday, March 6, 2015 03:03തിരുവനന്തപുരം: പൊങ്കാലര്പ്പിക്കാനെത്തിയ ഭക്തര്‍ക്ക് കുടിവെള്ളത്തിനു മുട്ടുണ്ടായില്ല. നഗരത്തില്‍ 1300 പുതിയ ടാപ്പുകളാണ് വാട്ടര്‍ അഥോറിട്ടി പൊങ്കാലയ്ക്കെത്തിയ ഭക്തര്‍ക്കായി… Read More
എ.എസ്.ഐയെ ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു Story Dated: Friday, March 6, 2015 03:03കഴക്കൂട്ടം: പോത്തന്‍കോട് സ്റ്റേഷനിലെ എ.എസ്.ഐയെ ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. പുലിവീട് വാവറകുന്ന് അനു ഭവനില്‍ ജയന് (34), കീഴ്തോന്നയ്ക്കല് കണിയാര് കോണത്… Read More
സ്ത്രീയെ ഉപദ്രവിച്ച സംഭവം: ഒരാള്‍ പിടിയില്‍ Story Dated: Friday, March 6, 2015 03:03കഴക്കൂട്ടം: സ്ത്രീയെ തടഞ്ഞുനിര്‍ത്തി ഉപദ്രവിക്കുകയും വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍. തൃപ്പാദപുരം തിരുവാതിര ഭവനില്‍ തങ്കുട്ട(42)നാണ് പ… Read More