Story Dated: Saturday, March 28, 2015 07:41

ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനം നേിടയതിന് പിന്നാലെ സൈന നെഹ്വാള് ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഇന്ന് നടന്ന രണ്ടാം സെമിയില്‍ ജപ്പാന്റെ യുയി ഹഷിമോട്ടെയെ പരാജയപ്പെടുത്തിയാണ് സൈന ഫൈനലില്‍ പ്രവേശിച്ചത്. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സൈനയുടെ വിജയം. സ്കോര്‍21-15, 21-11.
ആദ്യ ഗെയിമില്‍ പിന്നില്‍ നിന്ന ശേഷമാണ് സൈന തിരിച്ചുവരവ് നടത്തിയത്. ഫൈനലില്‍ തായ്ലന്‍ഡിന്റെ റാട്ചനോക് ഇന്റാണോണ് ആണ് സൈനയുടെ എതിരാളി. നേരത്തെ വനിതാ ബാഡ്മിന്റണില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ബഹുമതി സ്വന്തമാക്കിയതിന് പിന്നാലെ എത്തിയ വിജയം സൈനയ്ക്ക് ഇരട്ട നേട്ടമായി.
from kerala news edited
via
IFTTT
Related Posts:
താനൂര്‍ നിയോജക മണ്ഡലത്തിലെ പിന്നോക്ക വിഭാഗ കോളനികളില്‍ ഭവന നിര്‍മാണത്തിന് കൂടുതല്‍ തുക അനുവദിക്കും: മന്ത്രി എ.പി അനില്‍കുമാര്‍ Story Dated: Monday, February 23, 2015 03:17താനൂര്‍: താനൂര്‍ നിയോജക മണ്ഡലത്തിലെ പിന്നോക്ക വിഭാഗ കോളനികളില്‍ ഭവന നിര്‍മാണത്തിന് കൂടുതല്‍ തുക അനുവദിക്കുമെന്ന് മന്ത്രി എ.പി അനില്‍കുമാര്‍ പറഞ്ഞു. നിറമരുതൂരില്‍ കൊണ്ടേമ… Read More
ആഗോളതലത്തില്‍ ഇസ് ലാമിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം: എ.പി. അനില്‍കുമാര്‍ Story Dated: Monday, February 23, 2015 03:17മലപ്പുറം: ശാശ്വത സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ദര്‍ശനമായ ഇസ്്ലാമിന്റെ അടിസ്ഥാനമായ വിശുദ്ധ ഖുര്‍ആന്റെ സന്ദേശം മാനവതക്ക് പകര്‍ന്ന് നല്‍കുകയെന്ന മഹിതദൗത്യമാണ് ഖുര്‍ആന്‍… Read More
പട്ടിണിക്കാരെ വഞ്ചിച്ചവര്‍ എത്ര ഉന്നതരായാലും ജയിലഴിക്കുള്ളിലാക്കും വരെ പോരാട്ടം തുടരും :വി.ടി.ബല്‍റാം എം.എല്‍.എ Story Dated: Monday, February 23, 2015 03:17എടപ്പാള്‍ :ചമ്രവട്ടം പദ്ധതിയിലൂടെ പട്ടിണിക്കാരെ വഞ്ചിച്ചവര്‍ എത്ര ഉന്നതരായാലുംഅവരെ ജയിലഴിക്കുള്ളിലാക്കുംവരെ പോരാട്ടം തുടരുമെന്ന് വി.ടി.ബല്‍റാം എം.എല്‍.എ പറഞ്ഞു.ചമ്രവട്ടം പദ്… Read More
ജനകീയ മേളയായി നിലമ്പൂര്‍ ചലച്ചിത്രോത്സവം Story Dated: Monday, February 23, 2015 03:17നിലമ്പൂര്‍: അന്താരാഷ്ര്ട ചലച്ചിത്രോത്സവം ബുദ്ധിജീവികളുടെ മാത്രം മേളയെന്ന പേരുദോഷമാണ് നിലമ്പൂര്‍ തിരുത്തിക്കുറിച്ചത്. ഐ.എഫ്.എഫ്.കെയുടെ ആദ്യ മേഖലാ ചലച്ചിത്രോത്സവം നിലമ്പൂര… Read More
മിനിപമ്പയില്‍ ജംഗ്ഷന് നിര്‍മ്മാണം പുര്‍ത്തിയാകുന്നതോടെ മിനിപമ്പയിലെ പാര്‍ക്കിങ്ങ് സൗകര്യം നഷ്ടമാകും Story Dated: Monday, February 23, 2015 03:17എടപ്പാള്‍: മിനിപമ്പയില്‍ ജംഗ്ഷന് നിര്‍മ്മാണം പുര്‍ത്തിയാകുന്നതോടെ മിനിപമ്പയിലെ പാര്‍ക്കിങ്ങ് സൗകര്യം നഷ്ടമാകും.നിലവില്‍ ശബരിമല ഇടത്താവളത്തിലേക്കും മിനിപമ്പ ടൂറിസം പദ്ധതിയ… Read More