Story Dated: Saturday, March 28, 2015 03:20
ആനക്കര: വിദ്യാലയത്തിന് സമീപം നിരോധനം ലംഘിച്ച് വില്പന നടത്തിയ ലഹരി വസ്തുക്കള്‍ പോലീസും ആരോഗ്യവകുപ്പും പിടികൂടി. പരുതൂര്‍ നാടപറമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപം ചായക്കടയിലാണ് ലഹരിവസ്തുക്കള്‍ വില്പന നടത്തി വന്നിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കടയുടമ ഷിബു(42)വിനെ തൃത്താല പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ പലതവണ താക്കീത് നല്‍കിയിരുന്നെങ്കിലും അത് വകവയ്ക്കാതെയായിരുന്നു വില്പന. സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇവിടത്തെ ഉപഭോക്താക്കളില്‍ ഏറെയും. പരുതൂര്‍ ആരോഗ്യവകുപ്പ് ഇന്‍സ്പെക്ടര്‍ വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
from kerala news edited
via
IFTTT
Related Posts:
വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു Story Dated: Monday, January 12, 2015 06:12തൊടുപുഴ: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആലക്കോട് മീന്മുട്ടി വേങ്ങച്ചുവട്ടില്‍ പരേതനായ ജോബിന്റെ മകന് സിബി(36) ആണ് മരിച്ചത്. വ്യാഴാഴ്ച … Read More
കൗമാരക്കാരെ വഴിതെറ്റിക്കാന്‍ സാമ്പത്തിക തട്ടിപ്പുസംഘങ്ങള്‍ Story Dated: Monday, January 12, 2015 04:23തൃശൂര്‍: ഗുണ്ടാ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയപ്പോള്‍ ഇതേ സംഘങ്ങള്‍ ഹൈടെക് സാമ്പത്തിക തട്ടിപ്പുകളിലേക്ക് ചുവടുമാറുന്നു. യുവാക്കളെ പ്രലോഭനത്തില്‍ മയ… Read More
ദിശ തെറ്റിയെത്തിയ കാര്‍ കയറി മധ്യവയസ്കന് മരിച്ചു Story Dated: Monday, January 12, 2015 06:12തൊടുപുഴ: ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് വരികയായിരുന്ന മധ്യവയസ്കന് ദിശതെറ്റിയെത്തിയ കാര്‍ കയറി മരിച്ചു. പെയിന്റിംഗ് തൊഴിലാളിയായ കീരികോട് മുതിലിയാര്മഠം കാരിക്കുന്നേല്‍ ഭാ… Read More
ബസിനടിയില്‍പ്പെട്ട് ക്ലീനര്‍ മരിച്ചു Story Dated: Monday, January 12, 2015 06:17പാലക്കാട്: യാത്രക്കാരെ കയറ്റാനായി ബസില്‍ നിന്നും ഇറങ്ങി കയറുന്നതിനിടെ വീണ ക്ലീനര്‍ പിന്‍ചക്രം കയറി മരിച്ചു. തൃശൂര്‍ പാഞ്ഞാള്‍ പൈങ്കുളം കുന്നത്ത് വീട്ടില്‍ രാമകൃഷ്ണന്റെ മകന്… Read More
ദേശീയ പാത 17 ല്‍ ഒരു ദിവസം നാല് അപകടങ്ങള്‍ വീതം Story Dated: Monday, January 12, 2015 04:19വരാപ്പുഴ: ദേശീയപാത 17ല്‍ പറവൂര്‍- ഇടപ്പള്ളി റോഡില്‍ ഒരുദിവസം കുറഞ്ഞത് നാല് അപകടങ്ങള്‍ വീതം ഉണ്ടാകുന്നതായി പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സി.എസ്.എസ് ഒരു വര്‍ഷം മുന്‍… Read More