121

Powered By Blogger

Saturday, 28 March 2015

ചാരായവുമായി പിടിയില്‍











Story Dated: Saturday, March 28, 2015 03:20


മണ്ണാര്‍ക്കാട്‌: മൂന്ന്‌ ലിറ്റര്‍ ചാരായവുമായി ഒരാളെ മണ്ണാര്‍ക്കാട്‌ എക്‌സൈസ്‌ സംഘം അറസ്‌റ്റ് ചെയ്‌തു. കര്‍ക്കിടാംകുന്ന്‌ തിരുവാലപ്പെറ്റ ചെമ്പം കോളനിയിലെ കൊടുവത്ത്‌ വീട്ടില്‍ അയ്യപ്പ(47)നാണ്‌ അറസ്‌റ്റിലായത്‌. എക്‌സൈസ്‌ സി.ഐ രാജേഷ്‌, ഇന്‍സ്‌പെക്‌ടര്‍ പി. ഉമ്മര്‍, പ്രിവന്റീവ്‌ ഓഫീസര്‍മാരായ യൂസഫ്‌, രാജു, സിവില്‍ ഓഫീസര്‍ ഷിജു എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ്‌ ഇയാള്‍ അറസ്‌റ്റിലായത്‌. കാലങ്ങളായി തിരുവാലപ്പെറ്റ കേന്ദ്രീകരിച്ച്‌ ചാരായവാറ്റും വില്‍പ്പനയും നടക്കാറുണ്ടെന്ന പരാതിയെ തുടര്‍ന്നാണ്‌ എക്‌സൈസ്‌ സംഘം പരിശോധന നടത്തിയത്‌.










from kerala news edited

via IFTTT