Story Dated: Saturday, March 28, 2015 02:28
ബാലരാമപുരം: ഡ്യൂട്ടി കഴിഞ്ഞുപോയ ഗ്രേഡ് എസ്.ഐ. ടൂറിസ്റ്റ് ബസിടിച്ച് ആശുപത്രിയിലായി. കോവളം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ മുരളിയാണ് ആശുപത്രിയിലായത്. ഇന്നലെ രാത്രി ഉച്ചക്കടക്ക് സമീപം സുന്ദര്‍ പബ്ലിക് സ്കൂളിനു സമീപം വച്ചാണ് അപായമുണ്ടായത്. മുക്കോല ഭാഗത്തുനിന്നും ഉച്ചക്കട ഭാഗത്തേക്ക് ബൈക്കില്‍ വരികയായിരുന്ന എസ്.ഐയെ അതേ ദിശയില്‍ പുറകില്‍ നിന്നും വന്ന ബസാണ് ഇടിച്ച് തെറിപ്പിച്ചത്. ഗുരതരമായ പരുക്കേറ്റ എസ്.ഐ. ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിഴിഞ്ഞം പോലീസ് കേസെടുത്തു.
from kerala news edited
via
IFTTT
Related Posts:
വൈശാലിയുടെ മരണം: ഭര്‍ത്താവിനെ റിമാന്‍ഡ് ചെയ്തു Story Dated: Wednesday, January 7, 2015 03:20നെയ്യാറ്റിന്‍കര: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി തൂങ്ങിമരിക്കാനിടയായ സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍ത്തൃ മാതാവിനെയും കോടതി റിമാന്‍ഡ് ചെയ്തു. പോങ്ങില്‍ നങ്കരത്തലമേലെ… Read More
നോക്കുകൂലി വാങ്ങിയതായി പരാതി Story Dated: Wednesday, January 7, 2015 03:20വെള്ളറട: വീടു നിര്‍മ്മാണത്തിനുള്ള തടികയറ്റുന്നതിന് ചുമട്ടുതൊഴിലാളികള്‍ നോക്കുകൂലി വാങ്ങിയതായി പരാതി. കിളിയൂര്‍, നെടുവാന്‍കുന്ന് സ്വദേശി സുനിലാണ് പരാതിയുമായി തൊഴില്‍ വകു… Read More
12 പവന് കവര്‍ന്ന മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു Story Dated: Wednesday, January 7, 2015 03:20നെയ്യാറ്റിന്‍കര: വര്‍ഷാന്ത്യ ദിവസം രാത്രി ചെമ്പകരാമന്‍തുറ എല്‍.സി. സ്റ്റീഫന്റെ വീട്ടില്‍ നിന്നും 12 പവന് കവര്‍ച്ച ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. രണ്ടുമൊബൈല്‍ ഫോ… Read More
വിളപ്പില്‍ശാലയില്‍ ഓട്ടോ തൊഴിലാളികള്‍ പണിമുടക്കി Story Dated: Saturday, January 10, 2015 07:29വിളപ്പില്‍ശാല: വീടിനരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ ഇന്നലെ രാത്രി കത്തിച്ചു. വിളപ്പില്‍ശാല ചെക്കിട്ടപ്പാറ പ്ലാവിള പുത്തന്‍വീട്ടില്‍ രതീഷ്(23) ഓടിക്കുന്ന ഓട്ടോറി… Read More
തെങ്ങ് വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു Story Dated: Saturday, January 10, 2015 07:29നാവായിക്കുളം: കാറ്റില്‍ തെങ്ങ് വീടിനുമുകളില്‍ വീണ് മേല്‍ക്കൂര തകര്‍ന്നു. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചിറ്റായിക്കോട് ജയശ്രീ വിലാസത്തില്‍ മധുസൂദനന് പിള്ളയുടെ ഓട… Read More