121

Powered By Blogger

Saturday, 28 March 2015

കരുതല്‍ തടങ്കലിലെടുത്ത ഉഴവൂര്‍ വിജയനെ വിട്ടയച്ചു









Story Dated: Saturday, March 28, 2015 08:36



കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ തടയുമെന്ന്‌ പ്രഖ്യാപിച്ചതിന്‌ പോലീസ്‌ കരുതല്‍ തടങ്കലിലെടുത്ത എന്‍.സി.പി സംസ്‌ഥാന പ്രസിഡന്റ്‌ ഉഴവൂര്‍ വിജയനെ വിട്ടയച്ചു. ഇന്ന്‌ രാവിലെയാണ്‌ ഉഴവൂര്‍ വിജയനെയും എന്‍.സി.പി പ്രവര്‍ത്തകരെയും കരുതല്‍ തടങ്കലിലെടുത്തത്‌.










from kerala news edited

via IFTTT