Story Dated: Saturday, March 28, 2015 06:55

ന്യൂഡല്‍ഹി: ആത്മീയ ആചാര്യന് ശ്രീ ശ്രീ രവി ശങ്കറിന് ഇസ്ലാമിക് സ്റ്റേറ്റിന്റെ വധഭീഷണി. മലേഷ്യ സന്ദര്‍ശന വേളയില്‍ കൊറിയറിലായാണ് രവി ശങ്കറിന് വധഭീഷണി ലഭിച്ചത്.
ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകനായ രവി ശങ്കര്‍ മാസങ്ങള്‍ക്ക് മുമ്പ് ഇറാഖില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇറാഖ് സന്ദര്‍ശനത്തില്‍ തീവ്രവാദം സമാധാനത്തിനുള്ള വഴിയായി തെരഞ്ഞെടുക്കരുതെന്ന് അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇതാകാം ഐ.എസിനെ ചൊടിപ്പിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
from kerala news edited
via
IFTTT
Related Posts:
മനോജിന്റെ ജീവന് രക്ഷിക്കാന്‍ സമാഹരിച്ച പണം കൈമാറി Story Dated: Sunday, February 22, 2015 02:40മണ്ണഞ്ചേരി: അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന മണ്ണഞ്ചേരി അഞ്ചാം വാര്‍ഡില്‍ കിഴക്കേകളത്തറ വീട്ടില്‍ വാസവന്റെ മകന് മനോജി… Read More
ഗൃഹനാഥന്റെ ആത്മഹത്യ ബ്ലേഡ് മാഫിയയുടെ ഭീഷണി മൂലം: കെ.പി.എം.എസ്. Story Dated: Sunday, February 22, 2015 02:40തുറവൂര്‍: പീലിംഗ് ഷെഡ്ഡ് നടത്തിപ്പുകാരനായ ഗൃഹനാഥന്റെ ആത്മഹത്യ ബ്ലേഡ് മാഫിയയുടെ ഭീഷണി മൂലമാണെന്ന് കെ.പി.എം.എസ് ഭാരവാഹികള്‍. കുത്തിയതോട് പഞ്ചായത്ത് മൂന്നാംവാര്‍ഡില്‍ നട… Read More
തുറവൂര്‍ മേഖലയില്‍ കുടിവെള്ളക്ഷാമവും കൊതുകുശല്യവും Story Dated: Sunday, February 22, 2015 02:40തുറവൂര്‍: വേനല്‍ കടുത്തതോടെ ഗ്രാമീണ മേഖലയിലെ ജലസ്രോതസുകള്‍ വറ്റിവരണ്ടു. കെട്ടി നില്ക്കുന്ന പറ്റുവെള്ളത്തില്‍ കൊതുകുകള്‍ പെരുകി. ജനജീവിതം ദുസഹമാകുന്നു. ഉള്‍നാടന്‍ ഗ്രാമീണ മേ… Read More
ഭാരം കുറച്ചു നല്‍കാമെന്നു പറഞ്ഞ് തട്ടിപ്പ്; പണം തിരികെ നല്കാന് കോടതി Story Dated: Sunday, February 22, 2015 07:51ന്യൂഡല്‍ഹി: ശരീര ഭാരവും അമിത വണ്ണവും കുറച്ചു നല്‍കാമെന്നുപറഞ്ഞ് യുവതിയെ കബളിപ്പിച്ച ക്ലിനിക്കിനെതിരെ കോടതി. ചികിത്സയ്ക്കായി യുവതിയല്‍ നിന്ന് ഫീസ് ഇനത്തില്‍ സ്വന്തമാക്കിയ 73… Read More
വി.എസിന്റെ വിലപേശലിന് വഴങ്ങില്ല; ആരും പാര്‍ട്ടിക്ക് അതീതരല്ല: കോടിയേരി Story Dated: Sunday, February 22, 2015 07:46ആലപ്പുഴ: വി.എസും പാര്‍ട്ടിയും നേര്‍ക്കുനേര്‍. വി.എസിന്റെ പിടിവാശിക്ക് വഴങ്ങേണ്ടതില്ലെന്ന് സി.പി.എം തീരുമാനം. വി.എസിന്റെ വിലപേശല്‍ അംഗീകരിക്കില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂ… Read More