Story Dated: Sunday, March 29, 2015 01:57
ചങ്ങനാശേരി: പത്തുമാസമായി ശ്വാസതടസം നേരിട്ട രണ്ടരവയസുകാരിയുടെ വലത്തെ മൂക്കില്‍ ചുരുട്ടികയറ്റിയ പ്ലാസ്റ്റിക് പേപ്പര്‍ പുറത്തെടുത്തു. ശ്വാസതടസം നേരിട്ട കുട്ടിയെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെത്തിച്ചത്. ചമ്പക്കുളം കണ്ടങ്കരി സന്തോഷിന്റെ മകളായ പൂര്‍ണിമയുടെ മൂക്കില്‍ നിന്നാണ് പ്ലാസ്റ്റിക് പുറത്തെടുത്തത്.
കുട്ടിയുടെ വലത്തെ നാസാരന്ധ്രത്തില്‍ ചുരുട്ടിയ പ്ലാസ്റ്റിക് പേപ്പര്‍ ഇരിക്കുന്നത് കണ്ടത്. തുടര്‍ന്ന് കുട്ടിയെ മയക്കി കിടത്തി പ്ലാസ്റ്റിക് പേപ്പര്‍ പുറത്തെടുക്കുകയായിരുന്നു.
from kerala news edited
via
IFTTT
Related Posts:
ഓട്ടോറിക്ഷയില്‍ മദ്യം വില്പന; പിന്തുടരുന്നതിനിടെ പോലീസുകാരനു പരുക്ക് Story Dated: Monday, March 2, 2015 02:49പാലാ: ഓട്ടോറിക്ഷായില്‍ മദ്യം വില്പന നടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പിടികൂടാനെത്തിയ പോലീസ് സംഘത്തില്‍ ഒരാള്‍ക്കു പരുക്കേറ്റു.ഓട്ടോറിക്ഷയില്‍ മദ്യംവിറ്റ പുലിയന്നൂര്‍ വേലി… Read More
കുഴിപ്പുരയിടം അംഗന്‍വാടി പ്രവര്‍ത്തനമാരംഭിച്ചു Story Dated: Sunday, March 1, 2015 02:02കോട്ടയം: മണര്‍കാട് ഗ്രാമപഞ്ചായത്തിലെ കുഴിപ്പുരയിടം അംഗന്‍വാടി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രവര്ത്തനോദ്ഘാടത്തോടനുബന്ധിച്ച നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ… Read More
പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാതെ വിദ്യാര്‍ഥികള്‍ Story Dated: Tuesday, March 3, 2015 05:27ചങ്ങനാശേരി: സി.ബി.എസ്.ഇ. ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നു വാര്‍ഷിക പരീക്ഷ എഴുതാന്‍ കഴിയാതെ പത്താം ക്ലാസിലെ 40 വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍.ചങ്ങനാശേരി… Read More
ഓടുന്ന കാറിനു മുകളില്‍ വെട്ടിയിട്ട മരം വീണ് രണ്ടു പേര്‍ക്ക് പരുക്ക് Story Dated: Monday, March 2, 2015 02:49കൊല്ലപ്പള്ളി: റോഡരുകില്‍ നിന്ന മരം വെട്ടി മാറ്റുന്നതിനിടയില്‍ ഓടുന്ന കാറിനു മുകളില്‍ വീണ് കാര്‍ യാത്രികരായ രണ്ട് യുവാക്കള്‍ക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ പത്തുമണിയോടെ പാലാ-… Read More
ടിപ്പറില്‍നിന്നു മണ്ണ് റോഡില്‍ വീണു; ഡ്രൈവറെക്കൊണ്ടു തൂത്തുവാരിച്ചു Story Dated: Monday, March 2, 2015 02:49കടുത്തുരുത്തി: മണ്ണു കയറ്റി മൂടാതെ പോയ ടിപ്പര്‍ ലോറിയില്‍നിന്നും മണ്ണ് തെറിച്ച് റോഡില്‍ വീണു. നാട്ടുകാര്‍ ലോറി തടഞ്ഞു ഡ്രൈവറെക്കൊണ്ടു തൂത്തുവാരിച്ചു. കഴിഞ്ഞ ദിവസം വാലാച്ചിറ… Read More