121

Powered By Blogger

Wednesday, 31 December 2014

പാമ്പുകടി ഏറ്റയാളെ ആറ്‌ ലക്ഷത്തിന്റെ ബില്ലിനടിച്ച്‌ ആശുപത്രി അധികൃതര്‍

Story Dated: Wednesday, December 31, 2014 08:58ഹൈദരാബാദ്‌: പാമ്പ്‌ കടിയേറ്റ ആള്‍ക്ക്‌ ആറ്‌ ലക്ഷം രൂപ ബില്ലടിച്ച്‌ ആശുപത്രി അധികൃതര്‍. ഹൈദരാബാദിലെ മെഡിക്കല്‍ ഹൈവേയ്‌ക് സമീപത്തുള്ള റഷ്‌ ഹോസ്‌പിറ്റല്‍സ്‌ ആണ്‌ കൂലിപ്പണിക്കാരനായ ഹൈവേ തൊഴിലാളിയുടെ ആശുപത്രി ബില്ലില്‍ കത്തി വെച്ചത്‌.മെഡിക്കല്‍ ഹൈവേയിലെ അറ്റകുറ്റപ്പണിക്കാരനായ തൊഴിലാളിയെയാണ്‌ പാമ്പ്‌ കടിച്ചത്‌. തുടര്‍ന്ന്‌ സഹപ്രവര്‍ത്തകര്‍ ഇയാളെ സമീപത്തെ ക്ലിനിക്കില്‍ എത്തിച്ചു. ഇവിടെനിന്നാണ്‌ റഷ്‌...

പിഞ്ചു കുഞ്ഞ്‌ കാറില്‍ വിശന്നുമരിച്ചു; മാതാപിതാക്കള്‍ റസ്‌റ്റോറന്റില്‍ തിന്നു രസിച്ചു

Story Dated: Wednesday, December 31, 2014 08:39മാതാപിതാക്കള്‍ ഹോട്ടലില്‍ തിന്നു രസിക്കുമ്പോള്‍ പിഞ്ചു കുഞ്ഞ്‌ കാറില്‍ പട്ടിണി കിടന്നു മരിച്ചു. 22 ദിവസം മാത്രം പ്രായമുള്ള ബെറ്റ്‌സി സ്‌റ്റീഫന്‍സ്‌ എന്ന കുഞ്ഞാണ്‌ വിശന്നുവലഞ്ഞ്‌ മരിച്ചത്‌. സെന്‍ട്രല്‍ ഫ്‌ളോറിഡയില്‍ നടന്ന സംഭവത്തില്‍ കുട്ടിയുടെ മാതാവ്‌ 23 കാരി റൂബിയേയും 48 കാരന്‍ പിതാവ്‌ റോയിയേയും അറസ്‌റ്റ് ചെയ്‌തു. ഇരുവരും ഒരു റസ്‌റ്റോറന്റില്‍ വയറു നിറയെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍...

ഈജിപ്‌തില്‍ 13 തീവ്രവാദികളെ സൈന്യം വധിച്ചു; 388 പേര്‍ പിടിയില്‍

Story Dated: Wednesday, December 31, 2014 08:11കെയ്‌റോ: അഞ്ച്‌ ദിവസമായി നടത്തുന്ന മിലിട്ടറി ഓപ്പറേഷനിലൂടെ ഈജിപ്‌തില്‍ 13 തീവ്രവാദികളെ സൈന്യം വധിച്ചു. 388 പേര്‍ പിടിയിലായി. തീവ്രവാദികളുടെതെന്ന്‌ കരുതുന്ന 110 വാസ സ്‌ഥലങ്ങളും 16 ടണലുകളും സൈന്യം തകര്‍ത്തു.മുന്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ മോര്‍സിക്ക്‌ കഴിഞ്ഞ വര്‍ഷം സ്‌ഥാനം നഷ്‌ടമായതോടെ തീവ്രവാദി ആക്രമണങ്ങള്‍ വര്‍ധിച്ചിരുന്നു. തുടര്‍ന്ന്‌ പോലീസും സൈന്യവും ഉള്‍പ്പടെ 500 ഓളം പേര്‍ക്ക്‌ ജീവന്‍ നഷ്‌ടപ്പെട്ടതായാണ്‌...

എബോളയുടെ ഉറവിടം കണ്ടെത്തി; കൂറ്റന്‍ പോടുകളുള്ള മരമെന്ന്‌ ശാസ്‌ത്രജ്‌ഞര്‍

Story Dated: Wednesday, December 31, 2014 08:08പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ അനേകരെ കൊന്നൊടുക്കിയ മാരകരോഗം എബോള വൈറസിന്റെ യഥാര്‍ത്ഥ ഉറവിടം കൂറ്റന്‍ പോടുകളോട്‌ കൂടിയ മരമായിരുന്നെന്ന്‌ നിഗമനം. എബോള ബാധിതനായി ആദ്യം രേഖപ്പെടുത്തപ്പെട്ട ഇര രണ്ടു വയസ്സുകാരന്‍ താമസിച്ചിരുന്ന കോളനിക്ക്‌ സമീപം സ്‌ഥിതി ചെയ്‌തിരുന്ന മരത്തിന്റെ പോടിനുള്ളില്‍ എബോള വൈറസുകള്‍ ഉണ്ടായിരുന്നിരിക്കാമെന്നാണ്‌ പഠനം സൂചിപ്പിക്കുന്നത്‌.ആഫ്രിക്കയില്‍ ഉടനീളം സഞ്ചരിച്ച വാവലുകളായിരിാക്കാം...

മദ്യ നയത്തിലെ വിയോജിപ്പ്‌ തുടരുന്നുവെന്ന്‌ വി.എം സുധീരന്‍

Story Dated: Wednesday, December 31, 2014 07:26തിരുവനന്തപുരം: മദ്യ നയത്തില്‍ തന്റെ വിയോജിപ്പ്‌ തുടരുന്നുവെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ വി.എം സുധീരന്‍. പ്രശ്‌ന പരിഹാരം ഉണ്ടായെന്ന്‌ മുഖ്യമന്ത്രി പറഞ്ഞത്‌ എന്ത്‌ അടിസ്‌ഥാനത്തിലാണെന്ന്‌ അറിയില്ല. ആറാം തീയതിയിലെ കെ.പി.സി.സി സര്‍ക്കാര്‍ ഏകോപന സമിതി പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്നും സുധീരന്‍ വ്യക്‌തമാക്കി. മദ്യ നയത്തിലെ അഭിപ്രായ ഭിന്നത പരിഹരിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌ഥാവനയോട്‌ പ്രതികരിക്കുകയായിരുന്നു...

പാലോട്‌ മേളയുടെ ഓഫീസ്‌ തുറന്നു

Story Dated: Wednesday, December 31, 2014 07:34പാലോട്‌: അന്‍പത്തിരണ്ടാമത്‌ പാലോട്‌ മേളയുടെ സംഘാടക സമിതി ഓഫീസ്‌ തുറന്നു. പാലോട്‌ സി.ഐ: വേലായുധന്‍നായരും മേളയുടെ ആദ്യകാല സംഘാടകന്‍ എം.എം. സലിമും ചേര്‍ന്ന്‌ ഉദ്‌ഘാടനം ചെയ്‌തു. എം.പി. വേണുകുമാര്‍, കെ.സന്തോഷ്‌, ഡി.രഘുനാഥന്‍നായര്‍, ബി.പവിത്രകുമാര്‍, ഇ.ജോണ്‍കുട്ടി, എസ്‌.സുധീര്‍ഷാ, അന്‍സാരി, സുനില്‍കമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. from kerala news editedvia IF...

മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന്‌ കാട്ടി പിതാവ്‌ പരാതി നല്‍കി

Story Dated: Wednesday, December 31, 2014 07:34കല്ലറ: മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച്‌ പിതാവ്‌ മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കി. മിതൃമ്മല പാണയം മുത്തിക്കാവ്‌ തടത്തരികത്ത്‌ വീട്ടില്‍ പുരുഷോത്തമന്‍ പിള്ളയാണ്‌ മകന്‍ അശോക്‌ കുമാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന്‌ കാട്ടി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കും പരാതി നല്‍കിയത്‌. ഇക്കഴിഞ്ഞ നവംബര്‍ പത്താം തീയതി വൈകിട്ട്‌ മൂന്നുമണിയോടെയാണ്‌ അശോക്‌ കുമാറിനെ...

ഭവനരഹിതരുടെ കുടിശിക പണത്തിന്‌ ധനവകുപ്പ്‌ ഇടങ്കോലിടുന്നു

Story Dated: Wednesday, December 31, 2014 07:34മലയിന്‍കീഴ്‌: ഇന്ദിര ആവാസ്‌യോജന പദ്ധതി പ്രകാരം നേമം ബ്ലോക്ക്‌ പഞ്ചായത്ത്‌ അനുവദിച്ച രണ്ടായിരത്തിലേറെ ഭവന രഹിതര്‍ക്ക്‌ നല്‍കാനുള്ള വര്‍ധിപ്പിച്ച തുക ധനകാര്യ വകുപ്പ്‌ നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ നേമം ബ്ലോക്ക്‌ പഞ്ചായത്തംഗവും കോണ്‍ഗ്രസ്‌ നേതാവുമായ ബിനു തോമസ്‌ മലയിന്‍കീഴിലെ നേമം ബ്ലോക്ക്‌ പഞ്ചായത്ത്‌ കാര്യാലയത്തില്‍ ജനുവരി അഞ്ചിന്‌ ഉപവസിക്കും. മലയിന്‍കീഴ്‌ മീഡിയാസെന്ററില്‍ ബിനു തോമസ്‌ വിളിച്ചുചേര്‍ത്ത...

പുതുവത്സരാഘോഷം സുരക്ഷയ്‌ക്ക് പോലീസ്‌ സന്നാഹം

Story Dated: Wednesday, December 31, 2014 07:34തിരുവനന്തപുരം: പുതുവത്സരപ്പിറവി ആഘോഷങ്ങളില്‍ ക്രമസമാധാനവും സഞ്ചാരികളുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിന്‌ ശക്‌തമായ പോലീസ്‌ സന്നാഹം ഏര്‍പ്പെടുത്തി. സ്‌ത്രീ സുരക്ഷയ്‌ക്കായി ആവശ്യമായ വനിതാ പോലീസിനെ യൂണിഫോമിലും മഫ്‌ടിയിലും വിന്യസിക്കും. തിരുവനന്തപുരം സിറ്റി പോലീസ്‌ കമ്മിഷണറുടെ നേതൃത്വത്തില്‍ രണ്ടു ഡി.സി.പിമാര്‍, കമാന്‍ഡന്റ്‌, 15 അസി. കമ്മിഷണര്‍മാര്‍, വനിതാ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍മാര്‍ ഉള്‍പ്പെടെ...

മൂക്കുന്നിമല: ഖനനമുപേക്ഷിച്ചവരും മടങ്ങിയെത്തി

Story Dated: Wednesday, December 31, 2014 07:34മലയിന്‍കീഴ്‌: ഇക്കഴിഞ്ഞ മേയ്‌മാസത്തില്‍ വിജിലന്‍സ്‌ ഉദ്യോഗസ്‌ഥ സംഘം നടത്തിയ പരിശോധനക്കിടെ ഖനനം ഉപേക്ഷിച്ച്‌ മലയിറങ്ങിയ 15 ഓളം ചെറുകിട പാറമട ഉടമകള്‍ വീണ്ടും മൂക്കുന്നിമലയില്‍ പ്രവര്‍ത്തനം തുടങ്ങി. ഇതില്‍ ക്രഷ്‌ യൂണിറ്റ്‌ പ്രവര്‍ത്തിപ്പിക്കുന്നവരും ഉള്‍പ്പെടും. മടങ്ങിയെത്തിയ പാറമട ഉടമകള്‍ക്ക്‌ പള്ളിച്ചല്‍ പഞ്ചായത്ത്‌ നല്‍കിയ ലൈസന്‍സുകള്‍ ഉണ്ടെന്നാണ്‌ അവകാശവാദം. മലിനീകരണ നിയന്ത്രണ ബോര്‍ഡിലെയും...