Story Dated: Monday, February 9, 2015 05:05
റോത്തക്: റോത്തക്കില്‍ 28കാരിയായ യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴ് പേര് അറസ്റ്റില്‍. അറസ്റ്റിലായവരുടെ വിശദാംശങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. നോപ്പാള്‍ സ്വദേശിനിയായ യുവതിയെ ഞായറാഴ്ച വൈകിട്ടാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ക്രൂരമായ പീഡനത്തിന് ശേഷമാണ് കൊലപാതകം നടത്തിയതെന്ന് മൃതദേഹത്തില്‍ നിന്നുള്ള തെളിവുകള്‍ വ്യക്തമാക്കുന്നതായി മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പറഞ്ഞു.
മൂന്ന് ദിവസം മുമ്പാണ് യുവതിയെ കണാതായത്. വയലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശരീര ഭാഗങ്ങള്‍ മൃഗങ്ങള്‍ ഭക്ഷിച്ച നിലയിലായിരുന്നു. ചില ശരീരാവയവങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ കമ്പുകളും ഗര്‍ഭനിരോധന ഉറകളും തിരുകിക്കയറ്റിയ നിലയിലായിരുന്നു. പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
from kerala news edited
via
IFTTT
Related Posts:
ടുണീഷ്യയിലെ തീവ്രവാദി ആക്രമണം: ഒമ്പത് പേര് പിടിയില്‍ Story Dated: Thursday, March 19, 2015 08:30ടുണിസ്: ടുണീഷ്യയിലെ തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട് ഒമ്പത് പേര് പിടിയില്‍. പിടിയിലായവരില്‍ നാല് പേര്‍ക്ക് ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്ന് ടുണീഷ്യ വ്യക്തമാക്കി. … Read More
പരീക്ഷയില്‍ കോപ്പിയടിക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന ബന്ധുക്കളുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു Story Dated: Thursday, March 19, 2015 08:48ഹജിപൂര്: ബിഹാറില്‍ പത്താംക്ലാസ് പൊതു പരീക്ഷയില്‍ വിദ്യാര്‍ത്ഥികളെ കോപ്പിയടിക്കാന്‍ സഹായിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദൃശ്യങ്ങള്‍ വൈറലാകുന്നു. പരീക്ഷ നടക്കുന്നതി… Read More
മുംബൈയിലെ മുനിസിപ്പല്‍ സ്കൂളുകളില്‍ ഭഗവദ്ഗീത പഠിപ്പിക്കാന്‍ തീരുമാനം Story Dated: Thursday, March 19, 2015 08:50മുംബൈ: മുംബൈയിലെ മുനിസിപ്പല്‍ സ്കൂളുകളില്‍ ഭഗവദ്ഗീത പഠിപ്പിക്കാന്‍ തീരുമാനം. ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് ഡെപ്യൂട്ടി മുനിസിപ്പല്‍ കമ്മീഷണര്‍ രാംദാസ് ബാഹുസാഹേബ… Read More
അമ്പയര്‍ കളിച്ചത് ഇന്ത്യയ്ക്ക് വേണ്ടി; ഐസിസി തലവന്‍ രാജിക്കൊരുങ്ങി Story Dated: Friday, March 20, 2015 03:19മെല്‍ബണ്‍: ലോകകപ്പില്‍ ബംഗ്ളാദേശിനോട് അമ്പയര്‍മാര്‍ അനീതി കാട്ടി എന്നാരോപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തലവന്‍ മുഫ്തഫാ കമാലിന്റെ രാജി ഭീഷണി. ഇന്നലെ നടന്ന ഇന്ത്യ… Read More
കേരളത്തിലെ ക്ഷേത്രങ്ങളില്‍ ജയലളിതയ്ക്കായി തമിഴ്നാട് മന്ത്രിമാരുടെ പൂജ Story Dated: Friday, March 20, 2015 03:04പാലക്കാട് : തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കായി കേരളത്തിലെ ക്ഷേത്രങ്ങളില്‍ തമിഴ്നാട് മന്ത്രിമാര്‍ പൂജ നടത്തുന്നു. പാലക്കാടിന് സമീപം കൊടുമ്പ് സുബ്രഹ്മണ്യസ്വാമി ക്ഷ… Read More