Story Dated: Monday, February 9, 2015 04:51
കൊച്ചി: കൂടുതല്‍ പോലീസ് സംരക്ഷണം ആവശ്യമെങ്കില്‍ ബിജു രമേശിന് പോലീസിനെ സമീപിക്കാമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ബിജു രമേശിന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. കേസില്‍ തത്കാലം ഇടപെടേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു.
from kerala news edited
via
IFTTT
Related Posts:
കേരളത്തില്‍ ഉണ്ടായത് മാവോയിസ്റ്റ് ആക്രമണമല്ലെന്ന് ചെന്നിത്തല Story Dated: Monday, December 22, 2014 03:19തിരുവനന്തപുരം : കേരളത്തില്‍ ഉണ്ടായത് മാവോയിസ്റ്റ് ആക്രമണമല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജനശ്രദ്ധ കിട്ടാന്‍ വേണ്ടി മാവോയിസ്റ്റുകളുടെ പേരില്‍ സാമൂഹ്യവിരുദ്ധര്‍ … Read More
പമ്പ സ്പെഷ്യല്‍ സര്‍വീസല്ലെന്ന് കെ.എസ്.ആര്.ടി.സി സര്‍ക്കുലര്‍ Story Dated: Monday, December 22, 2014 03:23തിരുവനന്തപുരം: പമ്പ കെ.എസ്.ആര്.ടി.സി ബസില്‍ നിന്ന് സ്ത്രീകളെ ഇറക്കിവിട്ടത് നിയമവിരുദ്ധമാണെന്ന് കെ.എസ്.ആര്.ടി.സി. പമ്പയിലേക്കുള്ളത് സ്പെഷ്യല്‍ സര്‍വീസല്ലെന്ന് വ്യക്തമ… Read More
2015 ലോകകപ്പ് ക്രിക്കറ്റ് അംബാസിഡറായി സച്ചിനെ തെരഞ്ഞെടുത്തു Story Dated: Monday, December 22, 2014 03:28ദുബായ്: 2015 ലോകകപ്പ് ക്രിക്കറ്റിന്റെ അംബാസിഡറായി സച്ചിന് തെന്‍ഡുല്‍ക്കറെ ഐ.സി.സി തെരഞ്ഞെടുത്തു. ട്വിറ്ററിലൂടെയാണ് ഐസിസി ഇക്കാര്യം അറിയിച്ചത്. ഇത് രണ്ടാം തവണയാണ് ലോകകപ്… Read More
അല്ലാഹു അക്ബര്‍ വിളിച്ച് ആള്‍കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റി Story Dated: Monday, December 22, 2014 03:31പാരീസ്: അല്ലാഹു അക്ബര്‍ എന്ന് വിളിച്ച് കൊണ്ട് കിഴക്കന്‍ ഫ്രാന്‍സിലെ ഡിജോണ്‍ നഗരത്തില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചു കയറ്റി. സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്… Read More
രണ്ട് മന്ത്രിമാര്‍ക്ക് കൂടി കോഴ നല്‍കിയെന്ന് ബിജു രമേശ് Story Dated: Monday, December 22, 2014 03:01തിരുവനന്രപുരം: ബാര്‍ കോഴ ഇടപാടില്‍ പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ്. രണ്ട് കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കുകൂടി കോഴ നല്‍കിയിട്ടുണ്ടെന്ന് ബിജു രമേശ് വെളിപ്പെടുത്തി. കെ എം … Read More