121

Powered By Blogger

Monday, 9 February 2015

ചരമം - അന്നമ്മ








ചരമം - അന്നമ്മ


Posted on: 10 Feb 2015





വിയന്ന: ഓസ്ട്രിയയിലെ പ്രവാസി മലയാളി രഞ്ജിത്ത് ജോസഫ് തേക്കുമലയുടെ മാതാവ്, കുറവിലങ്ങാട് കോഴ തേക്കുമലയില്‍ അന്നമ്മ (77) അന്തരിച്ചു. പരേതനായ കെ.കെ.ജോസഫിന്റെ ഭാര്യയാണ്. ഏറ്റുമാനൂര്‍ കാശാംകാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍ ഡോ.സിറിയക് ജോസഫ് (ന്യുയോര്‍ക്ക്), ലിറ്റി ഏറങ്കയില്‍, കാട്ടാമ്പാക്ക്, റെജി ജോസഫ് (ഓസ്‌ട്രേലിയ), രഞ്ജിത്ത് ജോസഫ് (ഓസ്ട്രിയ, വിയന്ന), മിനി വലിയമംഗലം (സ്റ്റാഫ് നേഴ്‌സ്, ഗവണ്‍മെന്റ് ആശുപത്രി കുറവിലങ്ങാട്), മരുമക്കള്‍ സിനി ശ്രാമ്പിക്കല്‍ ന്യുയോര്‍ക്ക്, ജോയിച്ചന്‍ (റിയാദ്), ഷിജി കൂവപ്പടത്തില്‍, വെമ്പള്ളി, ഓസ്‌ട്രേലിയ,. ബിന്ദു കാരക്കാട്ടില്‍, മുണ്ടക്കയം, (വിയന്ന, ഓസ്ട്രിയ), ക്യാപ്റ്റന്‍. ബിനു തോമസ്, വലിയമംഗലം, മാഞ്ഞൂര്‍ (മര്‍ച്ചന്റ് നേവി, മുംബൈ). സംസ്‌കാരം ഫിബ്രവരി 10 ന് ഉച്ചകഴിഞ്ഞ് 2.30 ന് കുറവിലങ്ങാട് മര്‍ത്തമറിയം ഫെറോന പള്ളി സെമിത്തേരിയില്‍.




വാര്‍ത്ത അയച്ചത് : ഷിജി ചീരംവേലില്‍












from kerala news edited

via IFTTT

Related Posts:

  • 'ഗ്രാന്റ് പേരന്റ്‌സ് ഡേ' ആഘോഷിച്ചു 'ഗ്രാന്റ് പേരന്റ്‌സ് ഡേ' ആഘോഷിച്ചുPosted on: 29 Dec 2014 ഷിക്കാഗോ: സ്‌നേഹസന്ദേശവുമായി ക്രിസ്മസ് എത്തുന്ന വേളയില്‍ പേരക്കുട്ടികള്‍ ഉള്ള എല്ലാവര്‍ക്കും ഇടവക സമൂഹം ഒന്നായി സ്‌നേഹാദരവുകള്‍ അര്‍പ്പിച്ചു. ദിവ്യബലിയോടെ ആഘ… Read More
  • ഫീനിക്‌സില്‍ ക്രിസ്മസ് ആഘോഷം ഫീനിക്‌സില്‍ ക്രിസ്മസ് ആഘോഷംPosted on: 29 Dec 2014 ഫീനിക്‌സ്: ഹോളിഫാമിലി സീറോ മലബാര്‍ ഇടവകയിലെ ഈവര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ അതുല്യമായ ആത്മീയാനുഭവമായി മാറി. കേരള ക്രൈസ്തവരുടെ പരമ്പരാഗത ക്രിസ്മസ് അനുഷ്ഠാനങ്ങള്‍ ആഘോഷ… Read More
  • അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വിദ്യാഭ്യാസ സെമിനാര്‍ അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വിദ്യാഭ്യാസ സെമിനാര്‍Posted on: 29 Dec 2014 റിയാദ്: വിദ്യാര്‍ത്ഥികള്‍ ആധികളില്‍ നിന്നും ഭയത്തില്‍ നിന്നും മുക്തരായാല്‍ മാത്രമേ അധ്യാപനം അര്‍ത്ഥ പൂര്‍ണമാകുകയുള്ളൂ എന്ന് പ്രമുഖ വിദ്യാഭ്യാസ … Read More
  • സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ വി.എസ്തപ്പാനോസിന്റെ തിരുന്നാളാഘോഷം സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ വി.എസ്തപ്പാനോസിന്റെ തിരുന്നാളാഘോഷംPosted on: 29 Dec 2014 ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ വികാരി ഫാ.എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തില്‍ വിശ… Read More
  • മാപ്പ് ക്രിസ്മസ്-പുതുവത്സരാഘോഷം മാപ്പ് ക്രിസ്മസ്-പുതുവത്സരാഘോഷംPosted on: 29 Dec 2014 ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ക്രിസ്മസ് -പുതുവത്‌സരാഘോഷവും 2015 ലെ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനവും ജനുവരി 3 ന് മാപ്പ് … Read More