ആലപ്പുഴ: ചുണ്ടനക്കി അധരവ്യായാമം നടത്തിയാല്‍ സംഗീതമാവില്ലെന്ന് സംഗീതജ്ഞന്‍ രമേഷ് നാരായണന്‍ പറഞ്ഞു. പക്ഷേ, ഇപ്പോള്‍ ചുണ്ടനക്കി അധരവ്യായാമം നടത്തുകയും റെക്കോഡിട്ട് കേള്‍പ്പിക്കുകയും ചെയ്യുന്നു. അതിന് ഇപ്പോഴൊരു പേരുമുണ്ട്- അദ്ദേഹം പരിഹസിച്ചു.
ദേശീയ ഗെയിംസിന്റെ ഭാഗമായി നടത്തുന്ന സാംസ്‌കാരിക സായാഹ്നത്തില്‍ സംഗീതക്കച്ചേരിക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ഗെയിംസ് ഉദ്ഘാടനത്തിലെ ലാലിസം പരിപാടിയെ പരോക്ഷമായി വിമര്‍ശിച്ച അദ്ദേഹം ശുദ്ധസംഗീതത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.
from kerala news edited
via IFTTT