121

Powered By Blogger

Monday, 9 February 2015

ഇന്ത്യന്‍ അമേരിക്ക അറ്റോര്‍ണി ദീപാ ഷാ ഫ്ലോറിഡ കമ്മ്യൂണിറ്റി കോളേജ് ബോര്‍ഡില്‍








ഇന്ത്യന്‍ അമേരിക്ക അറ്റോര്‍ണി ദീപാ ഷാ ഫ്ലോറിഡ കമ്മ്യൂണിറ്റി കോളേജ് ബോര്‍ഡില്‍


Posted on: 10 Feb 2015







ഫ്ലോറിഡ: ഇന്ത്യന്‍ അമേരിക്ക അറ്റോര്‍ണി ദീപാ ഷായെ ഫ്ലോറിഡ ഗവര്‍ണ്ണര്‍ റിക് സ്‌കോട്ട് ഹില്‍സ് ബൊറൊ കമ്മ്യൂണിറ്റി കോളേജ് ട്രസ്റ്റി ബോര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്തു. റിപ്പബ്ലിക്കല്‍ പാര്‍ട്ടിയുടെ രജിസ്‌ട്രേഡ് മെംബറായ ദീപാ ഷാ നാലു വര്‍ഷത്തേക്കാണ് മെംബറായി തുടരുക.




വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍












from kerala news edited

via IFTTT