Story Dated: Tuesday, February 10, 2015 11:14

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ അഴിമതിയും വി.ഐ.പി സംസ്കാരവും അവസാനിപ്പിക്കുന്നതിനാണ് തന്റെ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുകയെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്. ഇത് ജനങ്ങളുടെ വിജയമാണ്. തെരഞ്ഞെടുപ്പ് ഫലത്തില്‍ തനിക്ക് ആശങ്കയുണ്ടായിരുന്നില്ല. ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണെന്ന് ബോധ്യമുണ്ട്. താന്‍ സാധാരണക്കാരനാണ്. ജനങ്ങളുടെ മുഖ്യമന്ത്രിയായിരിക്കുമെന്നും ഉറപ്പുനല്‍കുന്നതായി കെജ്രിവാള് പറഞ്ഞു.
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന കിരണ്‍ ബേദിയെ കുറിച്ചുള്ള ചോദ്യത്തോട് കെജ്രിവാള് പ്രതികരിച്ചില്ല. അവര്‍ക്കെതിരെ പറയാന്‍ താന്‍ തയ്യാറല്ലെന്നായിരുന്നു കെജ്രിവാളിന്റെ മറുപടി. നേരത്തെ അവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിനെ കെജ്രിവാള് വിമര്‍ശിച്ചിരുന്നു. വളരെ നല്ല ഒരു വനിത തെറ്റായ പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്നായിരുന്നു വിമര്‍ശനം.
from kerala news edited
via
IFTTT
Related Posts:
ഭക്ഷണം വാങ്ങാനെത്തിയ തെരുവുബാലനെ മക്ഡൊനാള്‍ഡ്സ് ജീവനക്കാരന് പുറത്താക്കി Story Dated: Saturday, January 17, 2015 02:08പൂനെ: ലോകത്തെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക്ഡൊനാള്‍ഡ്സ് ഔട്ട്ലെറ്റില് തെരുവു ബാലന് അവഗണന. കമ്പനിയുടെ പൂനെ ഔട്ട്ലെറ്റില് ഭക്ഷണം വാങ്ങാനെത്തിയ തെരുവു ബാലനെ സ്ഥാപനത… Read More
കൈക്കൂലി നല്കാന് വീട്ടമ്മ വൃക്ക വിറ്റു Story Dated: Saturday, January 17, 2015 02:36ബംഗലൂരൂ: കുടുംബ സ്വത്ത് പേരിലേക്ക് മാറ്റിക്കിട്ടുന്നതിന് ഉദ്യോഗസ്ഥന് കൈക്കൂലി നല്കാന് നിര്‍ധനയായ വീട്ടമ്മ വൃക്ക വിറ്റു. കര്‍ണാടക മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണം താലൂക്കില്‍ … Read More
ഡല്‍ഹിയില്‍ കെജ്രിവാളിനേക്കാള് മികച്ച മുഖ്യമന്ത്രി കിരണ്‍ ബേദി: രാംദേവ് Story Dated: Saturday, January 17, 2015 01:29ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി പദവിയില്‍ അരവിന്ദ് കെജ്രിവാളിനേക്കാള് അനുയോജ്യ കിരണ്‍ ബേദിയാണെന്ന് യോഗ ഗുരു ബാബ രാംദേവ്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റ് ഉറ… Read More
ഫ്രാന്‍സില്‍ സൈബര്തീവ്രവാദികള് ഹാക്ക് ചെയ്തത് 20,000 വെബ്സൈറ്റുകള്‍ Story Dated: Saturday, January 17, 2015 01:12പാരീസ്: ആക്ഷേപ ഹാസ്യ മാസിക ചാര്‍ളി ഹെബ്ഡോയുടെ ഓഫീസില്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഫ്രാന്‍സില്‍ ഇസ്ളാമിക പരിഷ്ക്കരണ വാദികള്‍ ഹാക്ക് ചെയ്തത് 20,000 വെബ്സൈറ്റുകളെന്ന്… Read More
ജല്ലിക്കെട്ട് പാശ്ചാത്യ സങ്കല്പം: മനേക ഗാന്ധി Story Dated: Saturday, January 17, 2015 01:09പിലിഭത്ത്: ജല്ലിക്കെട്ട് മേളയ്ക്കെതിരെ കേന്ദ്രമന്ത്രി മനേക ഗാന്ധി. മനുഷ്യരെയും മൃഗങ്ങളെയും മരണത്തിലേക്ക് നയിക്കുന്ന ജല്ലിക്കെട്ട് പാശ്ചാത്യ സങ്കല്പമാണെന്ന് മനേക പറഞ്ഞു. ജല്ലിക… Read More