121

Powered By Blogger

Monday, 9 February 2015

കുവൈത്തില്‍ വിദേശികള്‍ക്കായി ആസ്പത്രി








കുവൈത്തില്‍ വിദേശികള്‍ക്കായി ആസ്പത്രി


Posted on: 10 Feb 2015



കുവൈത്ത്: വിദേശികള്‍ക്ക് മാത്രമായി നിര്‍മ്മിക്കുന്ന പ്രത്യേക മൂന്ന് ആശുപത്രികളുടെ നിര്‍മ്മാണം 2018 ന് മുമ്പായി പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ ആസ്പത്രികളില്‍ അനുഭവപ്പെടുന്ന വര്‍ദ്ധിച്ച നിരക്ക് ഒഴിവാക്കുന്നതിനാണ് വിദേശികള്‍ക്കായി പ്രത്യേക ആസ്പത്രികള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത്. 50,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ 200 കിടക്കകളുള്ള 3 ആസ്പത്രികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്. വിദേശികള്‍ക്കായി പ്രത്യേക ആസ്പത്രികള്‍ നിര്‍മ്മിക്കുന്നതിന് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പ്രത്യേക കമ്പനി നിലവില്‍ വന്നത്.




പി.സി.ഹരീഷ്












from kerala news edited

via IFTTT

Related Posts:

  • കുംഭ ഭരണി മഹോത്സവത്തിന് ആയിരങ്ങള്‍ കുംഭ ഭരണി മഹോത്സവത്തിന് ആയിരങ്ങള്‍Posted on: 24 Jan 2015 ദുബായ്: ഓണാട്ടുകരയുടെ ആഘോഷത്തില്‍ സംബന്ധിക്കാന്‍ ദുബായിലെ പ്രവാസികള്‍ കൂട്ടത്തോടെ എത്തി.ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാസമിതിയുടെ നേതൃത്വത്തില്‍ എമിറേറ്റ്‌സ് ഇംഗ്… Read More
  • ഗുരുപൂജ നാളെ ഗുരുപൂജ നാളെPosted on: 24 Jan 2015 ബെംഗളൂരു: ശ്രീനാരായണസമിതിയുടെ മൈലസാന്ദ്ര ഗുരുമന്ദിരത്തില്‍ ഞായറാഴ്ച ഗുരുപൂജ നടക്കും.രാവിലെ ഗണപതിഹോമത്തോടെ തുടങ്ങുന്ന ഗുരുപൂജയ്ക്കു സമിതി പൂജാരി സ്വരൂപചൈതന്യ നേതൃത്വം കൊടുക്കും. ഭജന, ഗ… Read More
  • നൃത്തസന്ധ്യക്കായി മൈസൂരു ഒരുങ്ങി നൃത്തസന്ധ്യക്കായി മൈസൂരു ഒരുങ്ങിPosted on: 24 Jan 2015 മൈസൂരു: കേരള കലാമണ്ഡലത്തിലെ വിദ്യാര്‍ഥികളായിരുന്ന പ്രതിഭകള്‍ ചേര്‍ന്നൊരുക്കുന്ന നൃത്തസന്ധ്യക്കായി കൊട്ടാരനഗരം ഒരുങ്ങി. ഞായറാഴ്ച വൈകിട്ട് ആറ്് മണിക്ക് ഹുന്‍സൂര്‍ റോ… Read More
  • എന്‍.എസ്സ്.എസ് കാനഡയ്ക്ക് പുതിയ സാരഥികള്‍ എന്‍.എസ്സ്.എസ് കാനഡയ്ക്ക് പുതിയ സാരഥികള്‍Posted on: 24 Jan 2015 ടൊറന്റോ: കാനഡയിലെ ടൊറന്റോ ആസ്ഥാനമാക്കി കഴിഞ്ഞ 14 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന എന്‍ .എസ്സ് എസ് കാനഡ അടുത്ത 2 വര്‍ഷത്തേക്ക് ഉള്ള പുതിയ കമ്മറ്റിക്ക് അഗീകാരം… Read More
  • ഡി.എം.കെ.യുടെ അഭിഭാഷകനും ഭവാനി സിങ്ങും തമ്മില്‍ വാക്കേറ്റം ഡി.എം.കെ.യുടെ അഭിഭാഷകനും ഭവാനി സിങ്ങും തമ്മില്‍ വാക്കേറ്റംPosted on: 24 Jan 2015 ജയലളിതയുടെ അപ്പീലില്‍ വാദം തുടരുന്നുബെംഗളൂരു: ജയലളിതയുടെ അപ്പീലിന്മേലുള്ള വാദത്തിനിടെ വെള്ളിയാഴ്ച ഡി.എം.കെ.യുടെ അഭിഭാഷകന്‍ ശരവണനും പ്രത്യേക … Read More