Story Dated: Monday, February 9, 2015 04:46
ജെയ്‌പ്പൂര്‍: ജെയ്‌പ്പൂരില്‍ ഇരുപതുകാരിയായ ജാപ്പനീസ് ടൂറിസ്‌റ്റിനെ ബലാത്സംഗം ചെയ്‌തു. ടൂറിസ്‌റ്റ് ഗൈഡ് എന്ന വ്യാജേന പെണ്‍കുട്ടിക്കൊപ്പം കൂടിയ യുവാവ് ഞായറാഴ്‌ച വൈകുന്നേരമാണ് യുവതിയെ പീഡിപ്പിച്ചത്. ജെയ്‌പ്പൂര്‍-അജ്‌മീര്‍ ഹൈവേയില്‍ മൊജാബാദ് ഗ്രാമത്തിന് സമീപത്ത് വച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ജല്‍ മഹല്‍ സന്ദര്‍ശിക്കുന്നതിന് എത്തിയതായിരുന്നു യുവതി.
from kerala news edited
via IFTTT