Story Dated: Tuesday, February 10, 2015 11:43

മുംബൈ: മോസ്കോയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ടത് ഭാഗ്യം കൊണ്ട്. മോസ്കോയില്‍ നിന്ന് പറന്നുയരുന്നതിനു തൊട്ടു മുമ്പ് ഒരു യാത്രക്കാരന് വിമാനത്തിന്റെ വാതില്‍ തുറന്നതാണ് ആശങ്കയ്ക്കു വഴിവച്ചത്. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം.
വാതില്‍ തുറന്നതോടെ എസ്കേപ്പ് റാഫ്റ്റ് താഴേക്ക് വീണു. എന്നാല്‍, ഇത് എയ്റോ ബ്രിഡ്ജിനു മുകളിലേക്ക് വീണതിനാല്‍ ആളപായമൊന്നുമുണ്ടായില്ല. എഞ്ചിനിയറിംഗ് സംഘമെത്തിയാണ് ഇത് പീന്നീട് വിമാനത്തില്‍ നിന്ന് വേര്‍പെടുത്തിയത്.
വാഷ് റൂമില്‍ നിന്ന് മടങ്ങുകയായിരുന്ന ഒരു യാത്രക്കാരനാണ് വാതില്‍ തുറന്നത്. ഒരു വിമാനജോലിക്കാരന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് താന്‍ വാതില്‍ തുറന്നതെന്നും അത് തുറക്കരുത് എന്ന് അറിയില്ലായിരുന്നുവെന്നാണ് ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞത്.
from kerala news edited
via
IFTTT
Related Posts:
പാന്‍മസാല; സ്ത്രീ അറസ്റ്റില്‍ Story Dated: Wednesday, January 7, 2015 03:18കൊല്ലം: നിരോധിത പാന്‍മസാല കൈവശം സൂക്ഷിച്ചതിന് സ്ത്രീ അറസ്റ്റില്‍. പാരിപ്പള്ളി കടമ്പാട്ടുകോണം റോഡുവിള വീട്ടില്‍ രുഗ്മിണി(42)യെയാണ് പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്… Read More
ബൈക്ക് മോഷ്ടാക്കള്‍ പോലീസ് പിടിയില്‍ Story Dated: Wednesday, January 7, 2015 03:20ഗൂഡല്ലൂര്‍: ബൈക്ക് മോഷ്ടാക്കള്‍ പോലീസ് പിടിയില്‍. കുന്നൂര് സ്വദേശികളായ സ്റ്റാലിന് (20), ദീപക് (19), ശശി (18) എന്നിവരെയാണ് കുന്നൂര് പോലീസ് അറസ്റ്റു ചെയ്തത്. കു… Read More
നാലാമതും സ്മിത്തിന് സെഞ്ചുറി; ഇന്ത്യന്‍ സ്വപ്നം തകര്‍ക്കാന്‍ ഓസീസ് Story Dated: Wednesday, January 7, 2015 07:28സിഡ്നി: അവസാന ടെസ്റ്റില്‍ വിജയം എന്ന ഇന്ത്യയുടെ സ്വപ്നത്തിന് ഓസീസ് ബാറ്റ്സ്മാന്മാര് വിലങ്ങുതടിയാവുന്നു. വാര്‍ണറിനു പിന്നാലെ നായകന് സ്റ്റീവ് സ്മിത്തും സെഞ്ചുറി നേടി. … Read More
യേശുവിനെ വിചാരണ ചെയ്ത കൊട്ടാരം കണ്ടെത്തി? Story Dated: Wednesday, January 7, 2015 08:14Jesus ജറുശലേം: ഹെരോദാ രാജാവ് യേശുവിനെ വിചാരണ ചെയ്ത കൊട്ടാരം കണ്ടെത്തിയതായി പുരാവസ്തു ഗവേഷകള്‍. ജറുസലേമിലെ ടവര്‍ ഓഫ് ഡേവിഡ് മ്യൂസിയത്തിനു സമീപത്തുളള ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടി… Read More
അക്ഷയകേന്ദ്രങ്ങളുടെ നിലനില്‍പ്പ് ഭീഷണിയില്‍ Story Dated: Wednesday, January 7, 2015 03:18കൊല്ലം: നഗര-ഗ്രാമീണ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ ചെലവുകുറഞ്ഞവിധം വേഗത്തിലും സമയബന്ധിതമായും സേവനം നല്‍കിവരുന്ന അക്ഷയകേന്ദ്രങ്ങളുടെ നിലനില്‍പ്പ് ഇല്ലാതാക്കുന്നവിധം സര… Read More