Story Dated: Monday, February 9, 2015 12:37
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ആന മുത്തശ്ശി മഹേശ്വരി ചെരിഞ്ഞു. 78 വയസ്സുണ്ടായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്നുള്ള അവശതകളെ തുടര്‍ന്ന് മഹേശ്വരി കഴിഞ്ഞ ദിവസം തളര്‍ന്നുവീണിരുന്നു. മൃഗശാലയിലെ ഡോക്ടര്‍മാരും ആന വിദഗ്ധരും ചേര്‍ന്ന് ചികത്സ നടത്തിവന്നിരുന്നുവെങ്കിലും തിങ്കളാഴ്ച 11.30 ഓടെ മഹ്വേശരി ചെരിഞ്ഞു.
1947ലാണ് മഹേശ്വരിയെ മൃഗശാലയില്‍ കൊണ്ടുവന്നത്. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ പിന്നീട് നടക്കും.
from kerala news edited
via
IFTTT
Related Posts:
പാര്‍ട്ടിയെ വീണ്ടും വെട്ടിലാക്കി സാധ്വി, ഹിന്ദുക്കള്‍ക്ക് നാല് കുട്ടികളാണ് വേണ്ടത്, 40 പട്ടിക്കുട്ടികളല്ല! Story Dated: Monday, February 2, 2015 11:44ന്യൂഡല്‍ഹി: ഹിന്ദു സ്ത്രീകള്‍ നാല് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന ഉപദേശത്തിനു പിന്നാലെ ബിജെപി നേതാവ് സാധ്വി പ്രാചി വീണ്ടും വിവാദവുമായി രംഗത്ത്. താന്‍ പറഞ്ഞത് ഹിന്ദു സ്ത്രീകള്‍… Read More
ഡല്‍ഹി ബിജെപിക്ക് തിരിച്ചടി: നരേന്ദ്ര ടണ്ഠന് പാര്‍ട്ടി വിട്ടു Story Dated: Monday, February 2, 2015 11:10ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഡല്‍ഹിയില്‍ ബിജെപിക്ക് തിരിച്ചടി. പാര്‍ട്ടി സംസ്ഥാന നിര്‍വാഹക സമിതിയംഗം നരേന്ദ്ര ടണ്ഠന് പാര്‍ട്ടി വിട്ടു. മുഖ്യമന്ത്രി സ്ഥാനാര്‍ഥി… Read More
മുഖ്യമന്ത്രി ഇടപെട്ടു; ദേശീയ ഗെയിംസ് ഭാരവാഹിയായി തുടരുമെന്ന് മുരളീധരന് Story Dated: Monday, February 2, 2015 10:45തിരുവനന്തപുരം : ദേശീയ ഗെയിംസിന്റെ അക്രഡിറ്റേഷന് കമ്മിറ്റി ചെയര്മാന് സ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനത്തില്‍ നിന്ന് കെ.മുരളീധരന് പിന്മാറി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇടപ… Read More
ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരെ വീണ്ടും ആക്രമണം Story Dated: Monday, February 2, 2015 10:32ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേര്‍ക്ക് വീണ്ടും ആക്രമണം. വസന്ത്കുഞ്ച് അല്‍ഫോണ്‍സാ ദേവാലയത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. പള്ളിയുടെ വാതിലുകള്‍ അക്രമികള്‍ അടിച്ചു… Read More
ഇന്ത്യാ സന്ദര്‍ശനം ചൈനയ്ക്ക് ഭീഷണിയല്ലെന്ന് ഒബാമ Story Dated: Monday, February 2, 2015 11:36വാഷിംഗ്ടണ്‍ : ഇന്ത്യയും അമേരിക്കയും അടുക്കുന്നതില്‍ ചൈന അസ്വസ്ഥരാകേണ്ടതില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. തന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ചൈന പരിഭ്രാന്തരാകേണ്ടതില്ല… Read More