121

Powered By Blogger

Monday, 9 February 2015

സജു മാത്യുവിന് ഭദ്രാസന കൗണ്‍സിലിന്റെ അഭിനന്ദനം








സജു മാത്യുവിന് ഭദ്രാസന കൗണ്‍സിലിന്റെ അഭിനന്ദനം


Posted on: 10 Feb 2015









മാജിക് രംഗത്തെ പരമോന്നത ബഹുമതിയായ മെര്‍ലിന്‍ അവാര്‍ഡ് നേടിയ ഹ്യൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ പള്ളി വികാരി സജു മാത്യുവിനെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ അനുമോദിച്ചു. കൗണ്‍സിലംഗം സഖറിയ കോശി ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ പാഴ്‌സനേജില്‍ എത്തി ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസിന്റെയും ഭദ്രാസന കൗണ്‍സിലിന്റെയും അഭിനന്ദനങ്ങള്‍ അറിയിക്കുകയും പൂച്ചെണ്ടു നല്‍കുകയും ചെയ്തു.

മാര്‍ച്ച് 21 ന് വൈകീട്ട് 6 മണിക്ക് ഇമ്മാനുവേല്‍ സെന്ററില്‍ വെച്ച് നടക്കുന്ന സമ്മേളനത്തില്‍ ഇന്റര്‍നാഷണല്‍ മജീഷ്യന്‍സ് സൊസൈറ്റി ചെയര്‍മാന്‍ ടോണി ഹസ്സിനി പുരസ്‌കാരം സമര്‍പ്പിക്കും.





വാര്‍ത്ത അയച്ചത് : അലന്‍ ചെന്നിത്തല












from kerala news edited

via IFTTT

Related Posts:

  • മീലാദ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു മീലാദ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചുPosted on: 05 Jan 2015 ദോഹ: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതം കാലത്തിനതീതമാണെന്ന് ഇസ്ലാമിക് എജ്യുക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ സെക്രട്ടറി പ്രൊഫ.കെ.എം എ റഹീം സാഹിബ് പറഞ്ഞു. ഖത്തര്‍ ഐ.… Read More
  • ചരമം - ഡെയ്‌സി ചരമം - ഡെയ്‌സിPosted on: 05 Jan 2015 ഇരിങ്ങാലക്കുട: യു.കെ മലയാളി മാധ്യമപ്രവര്‍ത്തകന്‍ അഡ്വ.ജെയിസന്‍ കുണ്ടുപറമ്പിലിന്റെ മാതാവ് ഡെയ്‌സി അന്തരിച്ചു. ചാലക്കുടി ചിറയത്ത് കുടുംബാംഗമാണ്. ഭര്‍ത്താവ്: മാളിയേക്കല്‍ കുണ്ടുപറമ്പില്‍… Read More
  • കരിപുരണ്ട ഗള്‍ഫ് അനുഭവങ്ങളുമായി റഫാന്‍ ഖാന്‍ മടങ്ങി അല്‍ഖൊബാര്‍: തൊഴില്‍തട്ടിപ്പ് സംഘത്തിന്റെ കൈയില്‍ പെട്ട ഉത്തര്‍ പ്രദേശിലെ ലഖ്‌നോ സ്വദേശി റഫാന്‍ ഖാന്‍ (34) പട്ടിണിയും, പിന്നെ രോഗവും, നിയമകുരുക്കും താണ്ടി ഒടുവില്‍ നാട്ടിലേക്ക് മടങ്ങി.റഫാന്‍ മറ്റ് മുപ്പതോളം ആളുകളോടെ… Read More
  • കെ.എന്‍.എസ്.എസ്. മഹിളാസമ്മേളനം ഇന്ന് കെ.എന്‍.എസ്.എസ്. മഹിളാസമ്മേളനം ഇന്ന്Posted on: 04 Jan 2015 ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സംസ്ഥാനതല മഹിളാസമ്മേളനം ശേഷാദ്രിപുരം സിരൂര്‍ പാര്‍ക്ക് റോഡിലുള്ള നാടകശിരോമണി വരദാചാര്‍ ഹാളില്‍ ഞായറാഴ്ച രാവിലെ … Read More
  • സ്‌കൂളുകള്‍ ഇന്ന് തുറക്കും സ്‌കൂളുകള്‍ ഇന്ന് തുറക്കുംPosted on: 04 Jan 2015 ദുബായ്: ശൈത്യകാല അവധിക്കുശേഷം യു.എ.ഇ.യിലെ സ്‌കൂളുകള്‍ ഞായറാഴ്ച തുറക്കും. ഡിസംബര്‍ 18-ന് അടച്ച സ്‌കൂളുകള്‍ 16 ദിവസത്തെ അവധിക്കുശേഷമാണ് വീണ്ടും സജീവമായത്.ശൈത്യം കനക്കുന്നതിന്… Read More