Story Dated: Tuesday, February 10, 2015 10:50
മുംബൈ: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന റിപ്പോര്‍ട്ട് ഓഹരി വിപണിക്കും കരുത്തു പകര്‍ന്നു. സെന്‍സെക്‌സ് 208 പോയിന്റോളം ഉയര്‍ന്ന് 28,435ല്‍ എത്തി. നിഫ്റ്റി 58 പോയിന്റ് ഉയര്‍ന്ന് 8,585 ലാണ് വ്യാപാരം തുടരുന്നത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ബി.ജെ.പിയ്ക്കുണ്ടായ തിരിച്ചടി വിപണിയെ 161 പോയിന്റേ്ാളം പിന്നോട്ടടിച്ചിരുന്നു. എന്നാല്‍ എ.എ.പി ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് വ്യക്തമായതോടെ വിപണി തിരിച്ചുകയറി.
from kerala news edited
via IFTTT