Story Dated: Tuesday, February 10, 2015 11:25

മുംബൈ: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടിയ അഴിമതി വിരുദ്ധ പോരാട്ടത്തിലെ പഴയ സഹപ്രവര്ത്തകന് അരവിന്ദ് കെജ്രിവാളിന് അഭിനന്ദനവുമായി അണ്ണാ ഹസാരെ. മുഖ്യമന്ത്രി സ്ഥാനത്തെത്തുമ്പോള്‍ പഴയ മുദ്രാവാക്യം കെജ്രിവാള് മറന്നുപോകരുത്. അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ ജനങ്ങളുടെ വിശ്വാസം നേടാന്‍ കെജ്രിവാളിന് കഴിഞ്ഞു. അതിനുള്ള പിന്തുണയാണ് ഇപ്പോള്‍ ലഭിച്ചത്. പഴയ തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന മാത്രമാണ് തനിക്കു പറയാനുള്ളതെന്നും അണ്ണാ ഹസാരെ പറഞ്ഞു.
ഡല്‍ഹി ഫലം നരേന്ദ്ര മോഡിക്കേറ്റ തിരിച്ചടിയാണ്. കര്‍ഷകരില്‍ നിന്നും ഭൂമി തിരിച്ചുപിടിക്കാന്‍ അധികൃതര്‍ക്ക് അനുമതി നല്കുന്ന നിയമം കൊണ്ടുവരുന്ന മോഡിക്കുള്ള തിരിച്ചടിയാണിതെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്്രടയിലെ റാലേഗണ്‍ സിദ്ധിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഹസാരെ
from kerala news edited
via
IFTTT
Related Posts:
അധ്യാപികയുടെ നാലു പവനും എ.ടി.എം. കാര്‍ഡും നഷ്ടമായി Story Dated: Thursday, December 25, 2014 04:13തൊടുപുഴ: അധ്യാപികയുടെ നാലു പവന് സ്വര്‍ണാഭരണം, എ.ടി എം. കാര്‍ഡുകള്‍ എന്നിവ ബസ് യാത്രക്കിടെ നഷ്ടപ്പെട്ടു. കരിമണ്ണൂര്‍ വിന്നേഴ്സ് സ്കൂള്‍ അധ്യാപിക കരിമണ്ണൂര്‍ മുണ്ടയ്ക്… Read More
നാഷണല്‍ ഗെയിംസ് : ആയുധ പ്രദര്‍ശനം 28 മുതല്‍ Story Dated: Thursday, December 25, 2014 03:05തൃശൂര്‍: നാഷണല്‍ ഗെയിംസിന്റെ ഭാഗമായി നാഷണല്‍ ഗെയിംസ് ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടേയും തൃശൂര്‍ ജില്ലാ റൈഫിള്‍ അസോസിയേഷന്റേയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആയുധങ്ങളുടെ പ്ര… Read More
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശനിയാഴ്ച കളഭാഭിഷേകം. Story Dated: Thursday, December 25, 2014 03:05ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശനിയാഴ്ച കളഭാഭിഷേകം. മണ്ഡലകാല സമാപനത്തോടനുബന്ധിച്ചാണ് കളഭാഭിഷേകം. മണ്ഡലകാലത്ത് നാല്പതുദിവസം പഞ്ചഗവ്യവും നാല്പത്തൊന്നാം ദിവസം ക… Read More
കേരള ലളിതകലാ അക്കാദമിയുടെ കലാവിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു Story Dated: Thursday, December 25, 2014 03:05തൃശൂര്‍: കേരള ലളിതകലാ അക്കാദമിയുടെ 2014-15 വര്‍ഷത്തേക്കുള്ള കലാവിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു.എം.എഫ്.എ/ എം.വി.എ. വിദ്യാര്‍ഥികളായ സുരജ കെ.എസ്, സന… Read More
റോഡിലെ കുഴി അപകടഭീഷണിയാകുന്നു Story Dated: Thursday, December 25, 2014 04:13കരിങ്കുന്നം: തൊടുപുഴ-പാലാ പി.ഡബ്ല്യു.ഡി. റോഡില്‍ വില്ലേജ് ഓഫീസിനു സമീപം റോഡ് തകര്‍ന്നു കുഴി രൂപപ്പെട്ടതിനാല്‍ അപകടം പതിവാകുന്നു. ഈ കുഴിയില്‍ വീണ് കാല്നടയാത്രക്കാര്ക്… Read More